മുതിര ചമ്മന്തി (Horse Gram Chammanti)
By : മലയാള പാചകം | 1 Comment | On : January 20, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
മുതിര ചമ്മന്തി
തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ
മുതിര – 1/2 കപ്പ്
ഉഴുന്നുപരിപ്പ് – 1 tbട
വറ്റൽമുളക് -10 എണ്ണം
തേങ്ങ – 1/2 കപ്പ്
ഇഞ്ചി – 1 കഷണം
പുളി – നെല്ലിക്കാ വലുപ്പo
കറിവേപ്പില – 1 തണ്ട്
ഉപ്പ് – ആവശ്യത്തിന്
മുതിര, ഉഴുന്നുപരിപ്പ്, വറ്റൽമുളക് എന്നിവ വെവ്വേറെ വറുത്തെടുക്കുക . ഇത് മിക്സിയിൽ ഒന്നു പൊടിക്കുക.ഇതിന്റെ കൂടെ ബാക്കി ചേരുവകളും വളരെ കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. അടിപൊളി മുതിര ചമ്മന്തി റെഡി. ഇത് ദോശ, ഇഡ്ഡലി മാത്രമല്ല ചോറിനോടൊപ്പവും കഴിക്കാൻ പറ്റിയ നല്ല ചമ്മന്തിയാണ്…… 🙂
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
സ്പെഷ്യല്‍ ഗോതമ്പ് ദോശ (Special Wheat Dosa)
(0 / 5)
-
ഉള്ളി കറി(Onion Curry )
(2.8 / 5)
-
എഗ്ഗ് ഓംലറ്റ് ബർഗ്ഗർ( Egg Omelet Burger)
(1 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more

posted by Ajay S Nair on May 13, 2016
?
❤ ⭐ Bot Powered By VJ Haxor ⭐ ❤
❤ ⭐ Contact for Personal Bot ⭐ ❤
❤ ⭐ https://www.facebook.com/xvj.haxor/ ⭐ ❤