Luqaimat (Arabic sweets)

By : | 0 Comments | On : September 7, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



Luqaimat (Arabic sweets)
**********
തയ്യാറാക്കിയത് :നിച്ചു കാസര്‍ഗോഡ്

മെെദ …. ……..400 ഗ്രാം
കോൺഫ്ലോർ..ഒരുസ്പൂൺ
ഉപ്പ്………………. ഒരു നുള്ള്
ഇൗസ്റ്റ് …………..2 സ്പൂൺ
പഞ്ചസാര …….6 സ്പൂൺ
വെള്ളം…… ആവശ്യത്തിന്
എണ്ണ. വറുക്കാൻ ആവശ്യമുള്ളത്

പാകം ചെയ്യുന്ന വിധം
*******************
ചെറിയ ചൂട് വെള്ളത്തിൽ എല്ലാ ചേരുവകളും ചേർത്ത് നന്നായി ലൂസാക്കി കുഴച്ച് കവർ ചെയ്ത് 2,3 മണിക്കൂർ പൊങ്ങി വരാൻ വെക്കുക..

മാവ് നന്നായി പൊങ്ങി വന്നതിന് ശേഷം കെെയിലെടുത്തൊ സ്പൂൺ കൊണ്ടോ ചൂടയാ എണ്ണയിൽ വറുത്തെടുക്കാം… അതിന് ശേഷം dates Syrup അല്ലെങ്കിൽ ഷുഗർ സിറപിലോ ഒഴിച്ച് കഴിക്കാം





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version