MANGO KALAKAND
By : മലയാള പാചകം | 0 Comments | On : October 9, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
MANGO KALAKAND
തയ്യാറാക്കിയത് :മൈമൂന സലാം
ചേരുവകൾ:-പഴുത്ത മാങ്ങയുടെ pulp 1 കപ്പ് പനീർ 1 1/2 cup,milkmaid5 tablespoon,പിസ്ത 1tablespoon ,ബദാം 6 nos,butter 2 tspoon
ഉണ്ടാകേണ്ട വിധം :-ഒരു പാൻ ചൂടായി വരുമ്പോൾ ആദിൽ മംഗോ pulp ഒഴിച് ഇളകികൊടുകണം കുറഞ്ഞ തീയില വേണം വെക്കാൻ 2 മിനിറ്റ് തുടരെ ഇളകികൊണ്ടിരികണം ശേഷം പൊടിച്ചു വെച്ച പനീർ ഇധിലെക് ചെര്കാം.നന്നായി ഇളക്കി യോജിപിച്ചു അടിലെക് milk maid ചെര്കണം ഒപ്പം തന്നെ ഏലക്ക പൊടിയും കുറച്ചു പിസ്റ്റയും ഇടണം 3 മിനിറ്റ് വരെ കൈ എടുക്കാധെ യോജിപിച്ചു വിട്ടു വരുന്ന പരുവമാവുമ്പോൾ തീ ഓഫ് ചെയ്ട് ഒരു plate ഇൽ ബട്ടർ തേച്ചു വെച്ച് അദിലെക് മാറ്റാം കയ്യില കുറച്ച ബട്ടർ ആകി ഷേപ്പ് ചെയ്യാം മേലെ ബദാം പിസ്തപൊടിച്ചധു ചേർത്ത് അലങ്കരികാം.
Recipie posted by maimoona salam
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ബൂന്ദി ലഡ്ഡു (Boondi Laddu)
(0 / 5)
-
ഈസി പൈനാപ്പിൾ ജാം(Easy Pine Apple Jam)
(4 / 5)
-
പൂ കേക്ക് / വെട്ടു കേക്ക്(Flower Cake)
(4.5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more