പയ്യോളി ചിക്കൻ ഫ്രൈ (Payyoli Chicken Fry)

By : | 0 Comments | On : November 25, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

പയ്യോളി ചിക്കന്‍ ഫ്രൈ

തയ്യാറാക്കിയത്: നിമിഷ വിജേഷ്

*ചിക്കന്‍ 250g
*ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് 1സ്പൂണ്‍
*നാരങ്ങ നീര് 1 സ്പൂണ്‍
*മുളകുപൊടി 1/2സ്പൂണ്‍
*കുരുമുളക് പൊടി 1/4
സ്പൂണ്‍
*ഉപ്പ്

മുകളില്‍ പറഞ്ഞ ചേരുവകളെല്ലം ചേര്‍ത്ത് 30 മിനിറ്സ് ചിക്കനില്‍ പുരട്ടി വക്കുക.

*തേങ്ങ ചിരകിയത് 2സ്പൂണ്‍
*പച്ചമുളക് 2
*കറിവേപ്പ്

തേങ്ങാ ചിരകിയത്തും മുളകുപൊടിയും തിരുമ്മി വെക്കുക. ഇനി ചിക്കന്‍ ഫ്രൈയ് ചെയ്ത എണ്ണയില്‍ തേങ്ങയും പച്ചമുളകും വേപ്പിലയുംഫ്രെയ്‌ ചെയ്തെടുക്കുക. ഇതു ചിക്കന്‍ ഫ്രൈയുടെ മുകളില്‍ എട്ടുകൊടുത്തു മിക്സ് ചെയ്യുക . പയ്യോളി ചിക്കന്‍ റെഡി.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version