ഫെനി പൊറോട്ട (Pheni Porotta)
By : മലയാള പാചകം | 3 Comments | On : August 27, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ഫെനി പൊറോട്ട
തയ്യാറാക്കിയത്: നവാസ് നാസ്
—————
പൊറോട്ട എല്ലാവരും ഉണ്ടാക്കാറുമുണ്ട് കഴിക്കാറുമുണ്ട്. എന്നാല്‍ ഇതൊരു വ്യത്യസ്തമായ രീതിയില്‍ തയ്യാറാക്കിയ പൊറോട്ടയാണ്..
മൈദ – 2 കപ്പ്
റവ – 1 കപ്പ്
പഞ്ചസാര – 2 ടീസ്പൂണ്‍
ഉപ്പ് ആവിശ്യത്തിന്
വെള്ളം -ആവിശ്യത്തിന്
എല്ലാം കൂടി മിക്സാക്കി അധികം ടൈറ്റ് ആവാതെ കുഴച്ചെടുക്കുക. 3 മണിക്കൂര്‍ മൂടി വെക്കുക.
ഇനി ഒരോ ബോളാക്കി പരത്തി നെയ്യ് തടവി കത്തി കൊണ്ടോ അല്ലെങ്കില്‍ കട്ടര്‍ കൊണ്ടോ നീളത്തില്‍ കട്ട് ചെയ്ത് കൈയില്‍ വെച്ചു ചുറ്റുക.
ഇനി ഇതു പരത്തി ചൂടായ തവയില്‍ ഓയില്‍ ഇട്ടു രണ്ടു ഭാഗവും ചുട്ടെടുക്കുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Comments (3)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
മൈസൂർ പാക്ക്( Mysore Pak)
(3.8 / 5)
-
ബീട്രൂട്ട് ഇല തോരൻ(Beetroot Leaf Thoran)
(0 / 5)
-
അയല വറുത്തത് (Mackerel Fry)
(5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
നാടന്‍ ചിക്കന്‍ റോസ്റ്റ്(Chicken Roast)
(4 / 5)
-
മാര്‍ബിള്‍ കേക്ക് (Marble Cake)
(0 / 5)
-
ജിലേബി( ജാഗരി)( Jilebi/Jangiri)
(3 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more

posted by Saneer Idl on August 26, 2016
Nice
posted by Fathima Fathi on August 26, 2016
Adipolyy
posted by Sana Ponnu on August 26, 2016
Nice