ആവോലി മുളകിട്ടത് (Pomfret Chilli Gravy)

By : | 0 Comments | On : October 9, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ആവോലി മുളകിട്ടത്
——————————-

തയ്യാറാക്കിയത്:- ഷിഫ്ന സാദത്

ആവോലി അരക്കിലോ

തക്കാളി 2എണ്ണം

പച്ചമുളക് 3 എണ്ണം

ചെറിയുള്ളി 5 എണ്ണം

കറിവേപ്പില ഒരു തണ്ട്

ഉലുവ കാല്‍ ടീസ്പൂണ്‍

ഇഞ്ചി വെളുതുള്ളി ഒരു ടീസ്പൂണ്‍

പുളി പിഴിഞ്ഞ വെള്ളം കുറച്ച്

മുളക് പൊടി ഒരു ടീസ്പൂണ്‍

മഞ്ഞ പൊടി കാല്‍ ടീസ്പൂണ്‍

മല്ലി പൊടി ഒരു ടീസ്പൂണ്‍

ഉപ്പ് പാകത്തിന്

ഇനി ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം

ഫോട്ടോയില്‍ കണ്ടപോലെ ചട്ടി എടുത്ത് തക്കാളി പച്ചമുളക് ചെറിയുള്ളി ഇഞ്ചി വെളുത്തുള്ളി പുളിവെള്ളം ഉപ്പ് കറിവേപ്പില ഇട്ടു അടുപ്പില്‍ വെച്ചു പദപ്പിക്കുക ശേഷം മീന്‍ മുളക് പൊടി മഞ്ഞ പൊടി മല്ലി പൊടി ഇട്ടു പുരട്ടി വെക്കുക ശേഷം പതച്ചു കൊണ്ടിരിക്കുന്ന തക്കാളിയിലേക് മീന്‍ ഇട്ടു വേവിക്കുക അതിന് ശേഷം മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ചു ഉലുവ പൊട്ടിച്ചു കറിയിലേക് ഒഴിക്കുക….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version