മത്തൻ കറി (Pumpkin Curry)
By : മലയാള പാചകം | 0 Comments | On : August 19, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
മത്തന്‍ കറി
തയ്യാറാക്കിയത് : ഷിഫ്ന സാദത്ത്
ഹായ് ഫ്രണ്ട്സ് …ഇന്ന് നിങ്ങള്‍ക്കായി കൊണ്ട് വന്നത് ഒരു നാടന്‍ കറിയാണ് ..ഇത് ചോറിന് കൂട്ടി കഴിക്കാന്‍ സൂപ്പറാ .
………………..
മത്തന്‍ പകുതി കട്ട് ചെയ്തത്
പച്ച മുളക് 4 എണ്ണം
മഞ്ഞ പൊടി കാല് ടീസ് സ്പൂണ്‍
തേങ്ങ ഒരു കപ്പ്
പെരുന്ജീരകം കാല് ടീസ്പൂണ്‍
ചെറിയുള്ളി 3 എണ്ണം
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
ഇനി ഉണ്ടാകുന്നത് ഇങ്ങനെ എന്ന് നോക്കാം
മത്തന്‍ ചെറിയ കഷണങ്ങളാക്കി മഞ്ഞ പൊടി ഉപ്പ് ഇട്ടു വേവിക്കുക. ശേഷം തേങ്ങ അരക്കണം തേങ്ങയിലേക് പെരുന്ജീരകം ചെറിയുള്ളി പച്ചമുളക് ഇട്ടു അരക്കുക ശേഷം വേവിച്ചു വെച്ച മത്ത നിലേക് ഇട്ടു ഇളക്കുക .ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുക് കറിവേപ്പില ഇട്ടു വറവ് ചെയ്യുക
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
