പൊട്ടറ്റോ ലോലിപോപ്പ് (Potato Lollipop)

By : | 16 Comments | On : March 25, 2017 | Category : Uncategorized

പൊട്ടറ്റോ ലോലിപോപ്പ്

തയ്യാറാക്കിയത്:- സോണിയ അലി

1.ഉരുളന്കിഴങ് പുഴുങ്ങി പൊടിച്ചത് -ഒന്നര കപ്പ്
2.സവാള പൊടിയായി അരിഞ്ഞത് -കാൽ കപ്പ്
3.ബ്രെഡ് പൊടി -അര കപ്പ്
4.മല്ലിയില അരിഞ്ഞത് -ആവശ്യത്തിന്
5.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1ടേബിൾ സ്പൂൺ
6.മുളകുപൊടി -കാൽ ടീസ്പൂൺ
7.മല്ലിപൊടി -1ടീസ്പൂൺ
8.ഉപ്പ്‌ -പാകത്തിന്
9.ചെറുനാരങ്ങയുടെ നീര് -അര ടീസ്പൂൺ

ബാറ്റെർ ഉണ്ടാക്കാൻ :
മൈദ -2ടേബിൾ സ്പൂൺ

3. കോട്ടിങ് :
ബ്രഡ് പൊടി-കാൽ കപ്പ്
ഇറ്റാലിയൻ സീസണിങ് /ജീരകം പൊടിച്ചത് -1/2 ടീസ്പൂൺ
വറ്റൽമുളക് ചതച്ചത് -1ടീസ്പൂൺ

ഓയിൽ –
വറുക്കാൻ

ഒരു പാത്രത്തിൽ 1മുതൽ 9വരെയുള്ള ചേരുവകൾ ചേർത്ത് ഒരു ഡോ ഉണ്ടാക്കുക .അതിൽ നിന്നും ഒരു ചെറുനാരങ്ങാ വലിപ്പത്തിൽ ബോൾ ഉണ്ടാക്കി വെക്കുക.

മൈദാ അല്പം വെള്ളത്തിൽ കലക്കി ബാറ്റെർ ഉണ്ടാക്കി അതിൽ ഓരോ പൊട്ടറ്റോ ബാളും മുക്കി ബ്രെഡ് ക്രമ്സ് -വറ്റൽമുളക് ചതച്ച കൂട്ടിൽ മുക്കി ഓയിലിൽ ഡീപ് ഫ്രൈ ചെയ്തു എടുക്കുക .

ഡിപ്പ്
മയോണൈസ് -3ടേബിൾ സ്പൂൺ
തൈര് -കാൽ കപ്പ്
പഞ്ചസാര-1ടീസ്പൂൺ
ഉപ്പ്‌ -അല്പം
കുരുമുളകുപൊടി -അല്പം
പൊടിയായി അരിഞ്ഞ സവാള -2 ടേബിൾ സ്പൂൺ
മല്ലിയില -അല്പം

ഇവയെല്ലാം ചേർത്ത് ഒരു ഡിപ് ഉണ്ടാക്കി പൊട്ടറ്റോ ലോലിപോപ്പിൽ മുക്കി കഴിക്കാം .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (16)

    1. posted by Aaisa Mhlotra on March 22, 2017

      so yummy

        Reply
    2. posted by Jisni Majesh on March 20, 2017

        Reply
    3. posted by Gopika Jithosh on March 20, 2017

      Thanks

        Reply
    4. posted by Riya Elza Koshy on March 20, 2017

        Reply
    5. posted by Raj Sam on March 20, 2017

      Need Translation for your posts.

        Reply
    6. posted by Saleena Latheef on March 19, 2017

      ?

        Reply
    7. posted by Akshara Manesh on March 19, 2017

      Iniyum ithupolulla items prepare cheythu tharane

        Reply
    8. posted by Shinil Kumar on March 19, 2017

      ?????

        Reply
    9. posted by Sajna Shiyas on March 19, 2017

      Very nice thank u

        Reply
    10. posted by Uma Krish on March 19, 2017

      A good starter

        Reply
    11. posted by Smitha Vinod on March 19, 2017

      ???

        Reply
    12. posted by Valsa Menon on March 19, 2017

      Very nice!!!

        Reply
    13. posted by Partha Sarathi on March 19, 2017

      കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാവുന്ന സ്നാക്സ് താങ്ക്യു

        Reply
    14. posted by Nimmy Arun on March 19, 2017

      Superb

        Reply
    15. posted by Saritha Dileep on March 19, 2017

        Reply
    16. posted by Rema Rajendran on March 19, 2017

      V tasty veg lolypop

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version