ചെമ്മീൻ ബിരിയാണി (Prawns Biriyani)
ചെമ്മീൻ ബിരിയാണി:-
PRAWNS BIRIYANI
തയ്യാറാക്കിയത്:- ജിൻസ സജാസ്
ചേരുവുകൾ
*************
1)ചെമ്മീൻ -1Kg
2)സവാള -7(ഇതിൽ 2 വളരെ നേർമ്മയായി അരിയുക, ഗാർനിഷിംഗ് ചെയ്യാൻ ആണ് )
3)പച്ചമുളക് -6Nos
4)ഇന്ജിവെളുതുള്ളി -3Tbsp
5)തക്കാളി -2Nos
6)മഞ്ഞൾപൊടി -1Tsp
7)കാശ്മീരി മുളകുപൊടി 1Tbsp
8)ഗരം മസാലപൊടി -1Tbsp
9)പട്ട, ഗ്രാമ്പു, ഏലക്ക, ബേൽ ലീവ്സ് -1Tbsp
10)ബസുമതി റൈസ് 3/4Kg
11)കിസ്മിസ്, അണ്ടിപരിപ്പ് -1/2കപ്പ്
12)പുതിന ഇല-1/2കെട്ട്
13)മല്ലി ഇല -1കെട്ട്
14)പശുനെയ്യ് -3Tbsp
15)ഓയിൽ -1/2കപ്പ്
16)ചെറുനാരങ്ങ നീര്-3Tbsn
17)വെളിച്ചെണ്ണ -പൊരിക്കാൻ ആവശ്യത്തിനു
തയ്യാറാകുന്നത്
****************
ചെമ്മീൻ കുറച് ഇന്ജിവെലുതുള്ളി, ഉപ്പും, മഞ്ഞളും, മുളകുപൊടിയും ഇട്ടു വെളിച്ചെണ്ണയിൽ പോരിചെടുക്കുക. നന്നായി മൊരിയണം
എന്നില്ല.
ഇതേ എണ്ണ ഒരു ചെമ്പിൽ ഒഴിച്സവാള, G&Gpast, പച്ചമുളക് ഇട്ടു നന്നായി വഴറ്റുക. നനായി വഴറ്റിയതിന
വഴന്ന ശേഷം തക്കാളി ചെർകുക. ശേഷംഗരം മസാലപൊടി ചെർകുക. പൊരിച്ചു വെച്ച ചെമ്മീൻ ചെർകുക. Lime ജ്യൂസ്, മല്ലിയില, പോതിനയില ചേർത് 5Min അടുച്ചു വക്കുക. മസാല റെഡി.
റൈസ് തിളപ്പിച്ചൂറ്റി എടുക്കുകയാണു
ചെയ്തത്. അതിനായി ചെമ്പിൽ വെള്ളം വച്ചു തിളച്ചാൽ spices ചേർത് അരി ഇട്ടു കൊടുകുക. കുറച് മല്ലിയില, 1Tbsn നെയ്യ്, 1Tbsn lime ജ്യൂസ് ചേർത് റൈസ് വെന്താൽ ഊറ്റി എടുകുക.
6)10മിനിറ്റ് കഴിഞ്ഞാൽ ആവി വന്നിടുണ്ടാവും.
ഇനി dum ചെയ്യുക
മസാലയുടെ മുകളിലായി റൈസ് ഇട്ടു നെയ്യ്, അണ്ടി, മുന്തിരി, മല്ലിയില, ഗരം മസാല പൌഡർ ചേർത് 10Min അടച്ചു വെച്ച് dum ചെയ്യുക.
