വിഭവങ്ങള്‍ നല്‍കുമ്പോള്‍

By : | 0 Comments | On : November 11, 2015 | Category : അറിയിപ്പുകള്‍

പ്രിയ സുഹൃത്തുക്കളേ, മലയാള പാചകത്തിലേക്ക് നിങ്ങളുടെ വിഭവങ്ങള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കാന്‍ ! പാചക കുറിപ്പുകള്‍ വെബ്‌സൈറ്റില്‍ നല്‍കുക, പരിശോധനയ്ക്ക് ശേഷം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന സമയത്ത്, നമ്മുടെ മൊബൈല്‍ അപ്ലിക്കേഷനിലും, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ പേജുകളിലും കൂടി പ്രസിദ്ധീകരിക്കുന്നതാണ് .

1) https://www.malayalapachakam.com/submit/ സന്ദര്‍ശിക്കുക.
2) വിഭവങ്ങള്‍ നല്‍കാനുള്ള എല്ലാ വിവരങ്ങളും ഈ പേജില്‍ ലഭ്യമാണ്. വെബ്‌സൈറ്റില്‍ അക്കൗണ്ട്‌ ഉണ്ടാക്കിയ ശേഷം കുറിപ്പ് നല്‍കാം. നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട്‌ ഉപയോഗിച്ച എളുപ്പത്തില്‍ അക്കൗണ്ട്‌ ഉണ്ടാക്കാനുള്ള സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
3) ഈ വിധം കുറിപ്പുകള്‍ നല്‍കുന്നതിനാല്‍ മലയാള പാചകം കൂട്ടായ്മയുടെ എല്ലാ സേവനങ്ങളിലും നിങ്ങളുടെ പാചക കുറിപ്പ് എത്തുന്നു എന്ന്‍ ഉറപ്പുവരുത്താം.

ശ്രദ്ധിക്കുക: മലയാള പാചകം ഫേസ്ബുക്ക് പേജിലേക്ക് പാചക കുറിപ്പുകള്‍ മെസ്സേജ് ആയോ ടൈംലൈനില്‍ നേരിട്ട് പോസ്റ്റ്‌ ചെയ്യുന്നതോ ഒഴിവാക്കി വെബ്‌സൈറ്റില്‍ നേരിട്ട് പോസ്റ്റ്‌ ചെയ്യാന്‍ അപേക്ഷിക്കുന്നു. എന്നിരുന്നാലും, മലയാള പാചകം ഗ്രൂപ്പില്‍ പാചക കുറിപ്പുകള്‍ യഥേഷ്ടം പോസ്റ്റ്‌ ചെയ്യാവുന്നതാണ്, പക്ഷേ പേജില്‍ കൂടി പ്രസിദ്ധീകരിക്കാന്‍ വെബ്‌സൈറ്റില്‍ പോസ്റ്റ്‌ ചെയ്യുക.
നിങ്ങളേവരുടെയും സഹായ സഹകരങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,
മലയാള പാചകം കൂട്ടായ്മ

    Leave a Reply

    Your email address will not be published.

    Exit mobile version