സേമിയ ബിരിയാണി (Semiya Biriyani)

By : | 1 Comment | On : July 17, 2017 | Category : Uncategorized

സേമിയ ബിരിയാണി (Semiya Biriyani)

തയ്യാറാക്കിയത്:- ജെന്നു അമീൻ

ഹായ് ഫ്രണ്ട്‌സ്… ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്നത് കുറച് വ്യത്യസ്ത മായാ ഒരു സ്പെഷ്യൽ ബിരിയാണി ആണേ ….വെർമിസെല്ലി ബിരിയാണി ….സേമിയ എല്ലാവര്ക്കും വല്യ ഇഷ്ട്ടമുള്ള ഒന്നല്ലെന്നറിയാം..എങ്കിലും എല്ലാവരും ഇതൊന്നു പരീക്ഷിച്ച നോക്കൂ നിങ്ങൾക് ഇഷ്ടപെടും തീർച്ച ?? അപ്പോ നമുക് റെസിപി നോക്കാം സേമിയ 1kg കുറച് നെയ്യൊഴിച്ച നന്നായി റോസ്സ്ട് ചെയ്ത് ,അതിലേക് ഒരു കഷ്ണം പട്ട , 5 ഗ്രാമ്പൂ,3ഏലക്ക ഇവ ചേർത് വെള്ളം ഒഴിച് പകുതി വേവിചു മാറ്റി വക്കുക.1kg ബോൺലെസ്സ് ചിക്കൻ ഉപ്പും,മഞ്ഞളും ,കുറച്ച ചിക്കൻ മസാലയും ചേർത് നന്നായി വേവിച്ചു മിൻസ് ചെയ്ത് അതും മാറ്റി വെക്കണം ..ഇനി ഒരു പാൻ ചൂടാക്കി അതിലേക് പാകത്തിന് ഓയിൽ ഒഴിച് ചൂടായാൽ 3സവാള കുറച് ഇഞ്ചി ,വെളുത്തുള്ളി ,പച്ച മുളക് കുനു കുനാന് അരിഞ്ഞിട്ട് നന്നായി വഴറ്റി ബ്രൗൺ കളർ വരുമ്പോ 4 തക്കാളി കൂടി അരിഞ്ഞിട്ട് അര ടീസ്പൂൺ ഗരം മസാലേം കൂടി ചേർത്തത് 5മിനുട്സ് അടച്ച വെച്ച്ചു വേവിക്കണം .ശേഷം നമ്മൾ മിൻസ് ചെയ്ത് വെച്ചിരിക്കുന്ന ചിക്കൻ ഇതിലോട്ട് ചേർക്കണം ..മറ്റൊരു പാത്രത്തിൽ കുറച് ഗീ ഒഴിച് ചൂടാക്കി സേമിയയും മസാലയും ലയർ ലയർ ആയി ഇട്ട് നന്നായി അടച്ചു വെച്ച ലോ ഫ്ളാമീൽ 15മിനുട്സ് ഇടുക ..ശേഷം അണ്ടിപ്പരിപ്പ് മുന്തിരി വറുത്തിട്ടോളൂ ??നമ്മടെ വെർമിസെല്ലി ബിരിയാണി റെഡി ..,പിന്നേയ് ഇത് ബിരിയാണി ആയി മാത്രോല്ല…ചായ ടെ കൂടേം ചൂടോടെ കഴിക്കാൻ ബെസ്റ്റാ ????അപ്പൊ എല്ലാവരും ട്രൈ ചെയ്ത് അഭിപ്രായം പറയണേ ?ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുത് . ◦ 

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Sree Sree Devus on July 15, 2017

      nyz

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version