സ്പൈസീ റവ ഇഡ്ഡലി (Spicy Rava Idli)
By : മലയാള പാചകം | 2 Comments | On : December 16, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
സ്പൈസീ റവ ഇഡ്ഡലി
തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ
റവ – 1 കപ്പ്
തൈര് – 1 കപ്പ്
പച്ചമുളക് – 2 എണ്ണം ചെറുതായി അരിഞ്ഞത്
ചെറിയ ഉള്ളി – 5 ചെറുതായി അരിഞ്ഞത്.
ഇഞ്ചി – ചെറിയ കഷണം
മല്ലിയില ചെറുതായി അരിഞ്ഞത്
മുളകുപൊടി -11/2tsp or crushed chilly
സോഡാപ്പൊടി – 1/4tsp
റവ ഒന്നു മൂപ്പിക്കുക. തണുത്ത ശേഷം തൈരും ഉള്ളി, പച്ചമുളക്, മല്ലിയില, ഇഞ്ചി, എന്നിവ ചേർത്ത് ഇളക്കുക. കടുക്, ഉഴുന്ന് പരിപ്പ്, കടല പരിപ്പ് എന്നിവ വറുത്ത് അതിലേക്ക് മുളകുപൊടി ചേർത്ത് മൂപ്പിച്ച് റവ കൂട്ടിലേക്ക് ചേർക്കുക.അതിലേക്ക് ആവശ്യത്തിന് ഉപ്പും, സോഡാപ്പൊടി ചേർത്ത് ഇളക്കി അര മണിക്കൂർ വയ്ക്കുക.അതിനു ശേഷം കട്ടിയായ മാവിലേക്ക് കുറച്ചു വെള്ളം ചേർത്ത് ഇഡ്ഡലി മാവിന്റെ അയവിൽ ആക്കി തട്ടിലൊഴിച്ച് ആവിയിൽ വേവിച്ചെടുക്കുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Comments (2)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ദാല്‍ പാലക് (Dal with Spinach)
(0 / 5)
-
പൂ കേക്ക് / വെട്ടു കേക്ക്(Flower Cake)
(4.5 / 5)
-
പാല് ഹല്‍വ (Milk Halwa)
(5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more

posted by Bindu Balakrishnan on March 30, 2016
delicious
posted by Nasma Lathief on March 30, 2016
Super