കൂന്തൽ കറി (Squid Curry)
By : മലയാള പാചകം | 0 Comments | On : December 7, 2016 | Category : Uncategorized
കൂന്തൽ കറി
തയ്യാറാക്കിയത്:- ആഷിഫ് അഷ്രഫ്
കൂന്തൽ – 1/2 കിലോ .വൃത്തിയാക്കി ചെറുതായീ മുറിച്ചത്
സവാള – 2
തക്കാളി – 1
ഇഞ്ചി ചതച്ചത് – 1 കഷണം
വെളുത്തള്ളി ചതച്ചത് – 1 ടേസ് പൂൺ
പച്ചമുളക് – 3
മുളക് പൊടി – 1 സ്പൂൺ
മല്ലി പൊടി – 2 സ്പൂൺ
മഞ്ഞൾ പൊടി – 1/2 സ്പൂൺ
കുരുമുളക് പൊടി – 1/2 സ്പൂൺ
എണ്ണ – 2 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
മല്ലി കരിവേപ്പില
ഒരു പത്രത്തിൽ എണ്ണ ഒഴിച്ച് സവാള തക്കാളി പച്ച മുള്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ ഉപ്പ് ചേർത്ത് വഴറ്റുക…ശേഷം ഇതിലേക്ക മസാല പൊടികൾ ചേർത്ത് ഇളക്കുക.. ഇതിന്റെ പച്ചമണം മാറിയാൽ ഇതിലേക്ക് കൂന്തൽ ചേർത്തു കൊടുക്കുക ഒന്നു ഇളക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂടി വെച്ചു വേവിക്കുക….ശേഷം വേപ്പില മല്ലി ഇല ഇവ ചേർത്തു കൊടുക്കുക….
.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- No categories
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more