വെറൈറ്റി ബീഫ് ഫ്രൈ (Variety Beef Fry)

By : | 1 Comment | On : July 26, 2017 | Category : Uncategorized

ഹായ് മിത്രങ്ങളെ….ഇന്ന് ഒരു വെറൈറ്റി ബീഫ് ഫ്രൈ റെസിപി നോക്കിയാലോ.????..ക്യാപ്സികം ചേർത്താണ് ഫ്രൈ ചെയതത്..

#ബീഫ് #ഡ്രൈ #ഫ്രൈ #വിത്ത് #ക്യാപ്സികം
തയ്യാറാക്കിയത് :- ഹനാൻ

ബീഫ് എല്ലില്ലാത്തത്… അര കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്..2 sp
പച്ചമുളക്…3
സവോള..2
മല്ലിപ്പൊടി…ഒന്നേര sp
മുളക് പൊടി..1 sp
കുരു മുളക്..അര sp
മഞ്ഞൾ പൊടി..അര sp
ഗരം മസാല..അര sp
ക്യാപ്സികം…1
നാരങ്ങാ നീര്..1 sp
ഉപ്പു..എണ്ണ.. ആവശ്യത്തിനു…

ആദ്യം ബീഫിൽ മസാലപൊടികൾ. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്..ഉപ്പു ഇവ ചേർത്ത് വേവിച്ചെടുക്കുക…ശേഷം ഇതിൽ ഉള്ള വെള്ളം വറ്റിച്ചു എടുക്കണം.ഇനി പാനിൽ എണ്ണ ഒഴിച്ച് കറിവേപ്പില ചേർക്കുക..ഇനി ഇ ബീഫ് കഷ്ണങ്ങൾ ഇതിലോട്ട ഇട്ടു പൊരിച്ചെടുകണം..ഹാഫ് ഫ്രൈ ആവുമ്പോൾ സവോള.പച്ചമുളക് ചേർത്ത് ഇളക്കി യോജിപ്പിക്കുക… എല്ലാം കൂടെ morinju വരുമ്പോൾ ക്യാപ്സികം കട്ട് ചെയ്തത് ചേർക്കാം…ഒരു 5 mnts കൂടി എല്ലാം കൂടെ ഇളക്കി ഫ്രൈ ചെയ്തു ഇറക്കി വെയ്ക്കാം…..ക്യാപ്സിക്കാം ഒത്തിരി കുക്ക് അവണ്ട ട്ടോ…

എങ്ങനെ ഉണ്ട് ഇ ബീഫ് ഫ്രൈ…???ട്രൈ ചെയ്യാൻ മറക്കല്ലേ..cholesrtol ഉള്ളവർ ബീഫ് കുറച്ചു വെള്ളം ചേർത്ത് കുറച്ചു നേരം തിളപ്പിച്ച് ആ വെള്ളം ഊറ്റികളഞ്ഞതിനു ശേഷം ഞാൻ പറഞ്ഞത് പോലെ ചെയ്യുക..എന്നാലും കൊഴുപ്പ കുറച്ചൊക്കെ കാണും ട്ടോ..☺☺☺

ഓക്കേ മിത്രങ്ങളെ…വീണ്ടും വരുന്നത് വരെ ബൈ ട്ടോ…..???

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Abdul Majeed on July 25, 2017

      Super

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version