ഇഡ്ഡലി പൊടി/ ദോശ പൊടി.

By : | 0 Comments | On : November 9, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഇഡ്ഡലി പൊടി/ ദോശ പൊടി.

തയ്യാറാക്കിയത് :ശ്രീജ വിനോദ്

അരി (ചോറ് വെക്കുന്ന ത്‌) _ ഒന്നര കപ്പ്
ഉഴുന്ന്. _ ഒരു കപ്പ്
കടലപ്പരിപ്പ് _ ഒരു കപ്പ്
വറ്റമുളക് _ 7 or 8
കുരുമുളക് _ 1 ടേബിൾ സ്പൂൺ
ജീരകം _ 1 ടീ സ്പൂൺ
കായം _ ഒരു ചെറിയ കഷ്ണം.
എല്ലാ ചേരുവകളും seperate ആയ് വറുത്തെടുക്കുക.
ബ്രൗൺ നിറം ആയി വറക്കണം.
ഉപ്പു ചേർത്ത് തരി തരി ആയി പൊടിച്ചെടുക്കുക.
Airtight jar il സൂക്ഷിക്കുക.
ആവശ്യത്തിന് എടുത്ത് വെളിച്ചെണ്ണ ഒഴിച്ച് ചാലിച്ച് ദോശ യുടെ യോ ഇഡ്ഡലി യുടെയോ കൂടെ കഴിക്കാം…





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version