ഇഡ്ഡലി പ്രേമികളുടെ പറുദീസ… തൃപ്പൂണിത്തറയിലെ എൻ.എം ഇഡ്ഡലി ക
By : മലയാള പാചകം | 0 Comments | On : August 16, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ഇഡ്ഡലി പ്രേമികളുടെ പറുദീസ… തൃപ്പൂണിത്തറയിലെ എൻ.എം ഇഡ്ഡലി കടയെ വിശേഷിപ്പിക്കാൻ ഇതിലും നല്ലൊരു വാക്കില്ല. സാദാ ഇഡ്ഡലി, ഇഡ്ഡലി ഉപ്പ്മാവ്, ഇഡ്ഡലി ഛാട്ട്, പെപ്പർ ഇഡ്ഡലി, സാമ്പാർ ഇഡ്ഡലി, ചില്ലി ഇഡ്ഡലി എന്നിങ്ങനെ നീളുന്ന ഇവിടുത്തെ വിഭവങ്ങൾ കാണുമ്പോൾ ആർക്കും ഇഡ്ഡലി എന്നത് ഒരു അത്ഭുത വിഭവമായി തോന്നും. പേര് ഇഡ്ഡലി കട എന്നായത് കൊണ്ട് ഇവിടെ കിട്ടുന്ന ദോശകൾ കഴിച്ചു നോക്കാൻ ഒരിക്കലും മടി കാണിക്കേണ്ടതില്ല. കൂടാതെ 12 തരം നാടൻ പലഹാരങ്ങളും ഒന്നു പരീക്ഷിക്കാവുന്നതാണ്. Download TastySpots Mobile App Now: www.TastySpots.com/app
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
മീന്‍ അച്ചാര്‍ (Fish Pickle)
(4.2 / 5)
-
ബ്രഡ് ഉരുളകിഴങ്ങ് റോൾസ്(Bread Potato Rolls)
(3.8 / 5)
-
ഉള്ളി ചമ്മന്തി (Shallots Chutney)
(4 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
തനി നാടന്‍ ചിക്കന്‍ ഫ്രൈ (Kerala Style Authentic Chicken Fry)
(4.4 / 5)
-
പരിപ്പുവട (Dal Vada)
(5 / 5)
-
ചിക്കൻ 65 ( Chicken 65)
(4.4 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
