ഓട്സ് ബർഫി(Oats Burfi)
By : മലയാള പാചകം | 0 Comments | On : August 17, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ഓട്സ് ബർഫി(Oats Burfi)
തയ്യാറാക്കിയത് :ജെന്നു അമീന്
ഹായ് കൂട്ടുകാരെ ഞാനും ഉണ്ടാകി ഓട്സ് ബർഫി ?
ഓട്സ് പൊടിച്ചത് -ഒരു കപ്പ്
പാൽപ്പൊടി -ഒരു കപ്പ്
പഞ്ചസാര പൊടിച്ചത് -അര കപ്പ്
പാൽ- ഒരു കപ്പ്
ഉപ്പ് -ഒര് നുള്ള്
നെയ്യ് -2tbtspn
ഏലക്ക പൊടി -അര ടീസ്പൂൺ
ഉണ്ടാകുന്ന വിധം :നെയ്യ് ഒഴികെ ബാക്കി എല്ലാ ഇൻഗ്രീഡിയന്റ്സും
ഒരു പാനിലേക്കിട്ട് ലോ ഫ്ളയിം ൽ ഇളക്കി കൊണ്ടിരിക്കുക ,പാത്രത്തിൽ നിന്ന് വിട്ടു പോരുന്ന പരുവമാകുമ്പോൾ നെയ്യ് ചേർത് ഫ്ളയിം ഓഫ് ചെയണം ..ചൂടാറിയ ശേഷം ഇഷ്ട്ടമുള്ള ഷേപ്പ് ൽ മുറിച്ചെടുക്കാവുന്നതാണ്…ബദമോ ,പിസ്തയോ വേച്ചു അലങ്കരിക്കാം …വളരേ ഈസി ആട്ടോ ഉണ്ടാക്കാൻ ..എല്ലാരും ട്രൈ ചെയ്യണേ
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
മിക്സഡ് ഫ്രൂട്ട് ജാം(Mixed Fruit Jam)
(1 / 5)
-
നാരങ്ങപ്പാല് (Coconut Milk With Lime)
(4.2 / 5)
-
റോബസ്റ്റ പഴം പായസം(Robesta Banana Gheer)
(2.3 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
