തൃശ്ശൂർ ഇരിങ്ങാടക്കുട കൊളംബോ ഹോട്ടലിലെ സ്പെഷ്യൽ ബീഫ് ഫ്രൈയു
By : മലയാള പാചകം | 0 Comments | On : September 19, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
തൃശ്ശൂർ ഇരിങ്ങാടക്കുട കൊളംബോ ഹോട്ടലിലെ സ്പെഷ്യൽ ബീഫ് ഫ്രൈയുടെ രുചി ഒന്നു അറിഞ്ഞിരിക്കേണ്ടതാണ്. രുചിയേറിയ മസാല ഉപയോഗിച്ച് തയാറാക്കുന്ന ബീഫ് ഫ്രൈ രാവിലെ രാവിലെ പത്ത് മണി മുതൽ ലഭ്യമാണ്. മലയാളികളുടെ എക്കാലത്തേയും ഹിറ്റ് കോമ്പിനേഷനായ പൊറോട്ടയുടേയും ബീഫിന്റേയും രുചി ശരിക്കുമൊന്ന് അറിയണമെങ്കിൽ കൊളംബോ ഹോട്ടലിൽ കയറാം. 50 വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച ഈ ഹോട്ടൽ ഇപ്പോൾ നടത്തുന്നത് ഉടമസ്ഥനായിരുന്ന ലോനപ്പൻ ചേട്ടന്റെ മൂന്നാമത്തെ തലമുറയാണ്. ഉച്ച സമയങ്ങളിലുള്ള ചിക്കൻ ബിരിയാണി, ഫിഷ് കറി മീൽസ് എന്നിവയും ആളുകൾക്ക് പ്രിയപ്പെട്ടതാണ്. Download TastySpots Mobile App Now: www.TastySpots.com/app
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
മധുര സേവ(Sweet Seva)
(4 / 5)
-
ഉരുളകിഴങ്ങ് കറി(Potato Curry)
(4.8 / 5)
-
ചിക്കൻ കിഴി(Chicken Kizhi)
(3.8 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
