മുന്തിരിങ്ങ ജ്യൂസ്.
By : മലയാള പാചകം | 0 Comments | On : August 19, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
മുന്തിരിങ്ങ ജ്യൂസ്.
തയ്യാറാക്കിയത് :ഷാലിമ മുഹ്സിൻ
മുന്തിരിങ്ങ ജ്യൂസ് അടിപൊളി ടേസ്റ്റല്ലേ.. രക്തം വരാനൊക്കെ നല്ലതാന്നെ. എന്നാ നമ്മക്ക് റെസിപീ നോക്കാം..
..മുന്തിരിങ്ങ നന്നായി കഴുകി വൃത്തിയാക്കി കൊറച്ച് വെള്ളം ചേർത്ത് വേവിക്കുക.
..ചൂടാറിയ ശേഷം ഐസ് ക്യൂബും വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി blend ചെയ്യുക.
..അരിച്ചെട്ത്ത് പഞ്ചസാര ചേർത്ത് ഇളക്കി ഒരു ഗ്ളാസിൽ ഒഴിച്ച് കുടിക്കാം.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
വറുത്തരച്ച ഉരുളകിഴങ്ങ് കറി( Potato In Coconut Fried Gravy)
(0 / 5)
-
നാരങ്ങപ്പാല് (Coconut Milk With Lime)
(4.2 / 5)
-
ഉണ്ണിയപ്പം (Unniyappam)
(3.3 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
അരി മുറുക്ക് (Ari Murukk)
(4.3 / 5)
-
ഈന്തപഴം പകൊര (Dates Pakora)
(0 / 5)
-
സോയ കടല മസാല (Soya Chunks-Bengal Gram Masala)
(4.3 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
