കുമ്പളങ്ങ പച്ചടി(Ash gourd Pachadi)
By : മലയാള പാചകം | 1 Comment | On : May 7, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
കുമ്പളങ്ങ പച്ചടി( Ash gourd pachadi)
———————————————————–
തയ്യാറാക്കിയത് : ബിജിലി മനോജ്
കുമ്പളങ്ങ: 100 ഗ്രാം
തേങ്ങ: ¼ മുറി
പച്ചമുളക്: 2 എണ്ണം
ജീരകം: ¼ ടീസ്പൂൺ
തെെര്: ½ ഗ്ലാസ്
കടുക്: 1 ടീസ്പൂൺ
കറിവേപ്പില: 1 തണ്ട്
ഉണക്കമുളക്: 3 എണ്ണം
ഉപ്പ്, വെള്ളം
കുമ്പളങ്ങ ചെറുതായി അരിഞ്ഞ് കുറച്ച് വെള്ളം ചേർത്ത് വേവിക്കുക. തേങ്ങ, ജീരകം, പച്ചമുളക്, ഒരു നുള്ള് കടുക് എന്നിവ നന്നായി അരച്ചെടുത്തതും ഉപ്പും ഇതിലേക്ക് ചേർത്ത് ഇളക്കി ചൂടാക്കുക.തീ കുറച്ച് ,കട്ട കളഞ്ഞ തെെര് ഇതിലേക്ക് ചേർക്കുക. ചൂടായി വരുമ്പോൾ ഓഫാക്കി വെളിച്ചെണ്ണ ചൂടാക്കി കടുക്, കറിവേപ്പില ,ഉണക്കമുളക് വറുത്തിടുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി(Potato Stir Fry)
(0 / 5)
-
ബീഫ് സ്റ്റൂവ് (Beef Stew)
(3.5 / 5)
-
ഈസി പൈനാപ്പിൾ ജാം(Easy Pine Apple Jam)
(4 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
സേമിയാ ഉപ്പുമാവ്(Semiya Uppumavu)
(3 / 5)
-
ഫ്രൈഡ് ഐസ്ക്രീം (Fried Ice Cream)
(0 / 5)
-
ഇഞ്ചി തൈരു(Ginger Curd Curry)
(3 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more

posted by Sulekha Chelladurai on May 6, 2017