ചില്ലി ചിക്കൻ (Chilli Chicken)
By : മലയാള പാചകം | 0 Comments | On : April 7, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ചില്ലി ചിക്കൻ
തയ്യാറാക്കിയത്:- സബി സാബിറ
ഒരു കിലോ ചിക്കനിൽ
നാല് ടേബിൾ സ്പൂൺ കോൺഫ്ലോർ രണ്ട് ടേബിൾ സ്പൂൺ
ചില്ലി ചിക്കൻ മസാല ഒരു ടേബിൾസ്പൂൺ
സോയ സോസ് ഒരു മുട്ട ആവശ്യത്തിന് ഉപ്പ് എന്നിവ നന്നായി പിടിപ്പിച്ചു അര മണിക്കൂർ വെക്കുക..
ഒരു പാത്രത്തിൽ ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാവുമ്പോൾ ഓരോ ടേബിൾ സ്പൂൺ വീതം ഇഞ്ചി വെളുത്തുള്ളി ( ചെറുതായി അരിഞ്ഞത് ) മൂന്ന് പച്ച മുളക് വട്ടത്തിൽ അരിഞ്ഞത് ഒരു tbs ചില്ലി ചിക്കൻ മസാല രണ്ട് tbs സോയ സോസ് , രണ്ട് tbs ടൊമാറ്റോ സോസ് എന്നിവ ചേർത്ത് യോജിപ്പിച്ഛ് ഒരു കപ്പ് വെള്ളമൊഴിച്ചു 10 മിനുട്ട് തിളപ്പിക്കുക.
മസാല പുരട്ടി വെച്ച
ചിക്കൻ എണ്ണയിൽ വറുത്തെടുത്തത് ഇതിൽ ചേർത്ത തിള വരുമ്പോൾ ഉള്ളിയും ക്യാപ്സിക്കവും മുറിച്ചത് ചേർത്ത് മിക്സ് ചെയ്യുക
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
അയല വറുത്തത് (Mackerel Fry)
(5 / 5)
-
ചെമ്മീൻ ബിരിയാണി(Prawns Biriyani)
(3 / 5)
-
ചക്ക അട ( Ada With Jack Fruit)
(5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
മൈസൂർ പാക്ക്( Mysore Pak)
(3.8 / 5)
-
ചക്ക കുരു ഉലർത്ത് (Jack Fruit Seeds Stir Fry)
(0 / 5)
-
കോവയ്ക അച്ചാര്‍ (Ivy Gourd Pickle)
(1 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
