കോക്കൊ ബ്രൗണീസ് കേക്ക് (Coco Brownies Cake)
By : മലയാള പാചകം | 0 Comments | On : July 2, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
കോക്കൊ ബ്രൗണീസ് കേക്ക്
തയ്യാറാക്കിയത്:- ഫാബീന റഷീദ്
വളരെ ഈസിയായി ഒരു
കൊക്കോ ബ്രൌനീസ് ഉണ്ടാക്കാം
*********
മൈദ-1 കപ്പ്
പഞ്ചസാര -1 3/ 4 കപ്പ്
കോകൊ പൌഡർ-3/4 കപ്പ്
അൽപം ഉപ്പ്
മുട്ട-4
വനില എസ്സൻസ്-1 സ്പുൺ
ബട്ടർ -150 ഗ്രാം
ചെയ്യുന്ന വിധം :
ബട്ടർ ചെറിയ തീയിൽ മെൽറ്റ് ചെയ്തു അതിൽ ഷുഗർ ഇട്ടു നല്ലോണം മിക്സ് ചെയുക.
കോകൊ പൌഡർഉം മൈദയും ഉപ്പും ഇതിൽ ഇട്ടു മിക്സ് ചെയുക
മുട്ട ഓരോന്നായി ഈ കൂ ട്ടിൽ ഇട്ടു നല്ലവണ്ണം മിക്സ് ചെയ്യുക
വനില്ല എസ്സെന്സും ഇടുക.
ഈ കൂട്ട് ട്രെയിൽ ഒഴിചു 180 ഡിഗ്രീ പ്രീ ഹീറ്റ് ചെയ്ത ഓവൻ ഇൽ 25 മിനിറ്റ് ബേ ക്ക് ചെയ്യുക
ആറിയതിനു ശേഷം കട്ട് ചെയ്ത് കഴിക്കാം .
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
സ്പെഷ്യല്‍ ഗോതമ്പ് ദോശ (Special Wheat Dosa)
(0 / 5)
-
നാരങ്ങപ്പാല് (Coconut Milk With Lime)
(4.2 / 5)
-
അച്ചപ്പം(Rose Cookies)
(0 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
അച്ചപ്പം(Rose Cookies)
(0 / 5)
-
മാംബഴ പുളിശ്ശേരി(Mango-Curd Curry)
(0 / 5)
-
കാരാ സേവ് ( Kara Sev)
(0 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
