ഈന്തപ്പഴ കേക്ക് (Dates Cake)

By : | 1 Comment | On : July 30, 2017 | Category : Uncategorized

ഈന്തപ്പഴ കേക്ക്
തയ്യാറാക്കിയത് : അമിത നൗഷാദ്

ഹായ്‌…..എന്നും ഞാൻ ക്രീം കേക്ക് ആയിട്ടല്ലേ വരുന്നത്….പക്ഷെ ഇന്ന് ഒരു സൂപർ ഈസി ടെസ്റ്റി മൊയ്‌സ്റ് ഡേറ്റ്സ്‌ കേക്ക് ആയിട്ടാണ് വന്നിരിക്കുന്നത്.അപ്പോൾ നോക്കാം…

ആവിശ്യമുള്ളവ,
ഈന്തപ്പഴം.1കപ്
മൈദ 1 1/4 കപ്
ബ്രൗൺ ഷുഗർ 1 1/2 കപ്
ഓയിൽ 1/2 കപ്
പാൽ 3/4
ബേക്കിംഗ് സോഡാ 1 tsp
കാരറ്റ് 1/2 കപ്
മുട്ട 2
വാനില എസ്സൻസ് 1tsp

ഓവൻ 180°ൽ 10 minut ഓവൻ പ്രീ heat ചെയുക.ഈന്തപ്പഴം കുരു കളഞ്ഞ 3 മണിക്കൂർ പാലിൽ കുതിരുത്തി വെക്കുക.മൈദ, ബേക്കിംഗ് സോഡ എന്നിവ നന്നായി അരിച്ചു വെക്കുക.ഒരു പാനിൽ പാൽ ഒഴിക്കുക ഇനി പാൽ നല്ലോണം ചൂടായി കഴിയുമ്പോൾ ഓയിൽ,പഞ്ചസാര,കുതിർത്തിയ ഈന്തപ്പഴം എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക….വെന്തു കഴിയുമ്പോൾ തണുക്കാൻ വെക്കുക…ഇനി തണുത്ത് കഴിയുമ്പോൾ ഒന്ന് മിക്സിയിൽ ചെറുതായി ക്രഷ് ചെയുക….ഇനി ഒരു പാത്രത്തിൽ മുട്ട ബീട് ചെയുക ഇനി അതിലേക് കുറച്ച ഈന്തപ്പഴ മിക്സ് ഇടുക ഇനി കുറച്ച അരിച്ചു വെച്ചിരിക്കുന്ന മൈദാ ഇടുക,അങ്ങനെ എല്ലാം നന്നയി മിക്സ് ചെയ്യുക..ബാറ്റർ കട്ടി ആണെങ്കിൽ ലൂസ് ആകാൻ കുറച്ച പാൽ ചേർക്കാം..അവസാനം ക്യാരറ്റ് ചിരകിയതും ചേർത്ത് ഇളക്കി 180°ൽ 30..35 minut ബേ ക് ചെയുക…
കേക്ക് ,ചോക്കലേറ്റ് ക്ലാസ്സുകൾക്കായി വിളിക്കുക/വാട്സപ് ചെയുക.ആമിസ് ബേക്സ് എറണാകുളം. 8714184558….plz like my page www.facebook.com/aamisbakes…സ്ത്രീകൾക്കു മാത്രമായിരിക്കും ക്ലാസ്(only ernakulam)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Aleyamma Mathew Joseph on July 28, 2017

      ഈന്തപ്പഴ കേക്ക്
      തയ്യാറാക്കിയത് : അമിത നൗഷാദ്

      ഹായ്‌…..എന്നും ഞാൻ ക്രീം കേക്ക് ആയിട്ടല്ലേ വരുന്നത്….പക്ഷെ ഇന്ന് ഒരു സൂപർ ഈസി ടെസ്റ്റി മൊയ്‌സ്റ് ഡേറ്റ്സ്‌ കേക്ക് ആയിട്ടാണ് വന്നിരിക്കുന്നത്.അപ്പോൾ നോക്കാം…

      ആവിശ്യമുള്ളവ,
      ഈന്തപ്പഴം.1കപ്
      മൈദ 1 1/4 കപ്
      ബ്രൗൺ ഷുഗർ 1 1/2 കപ്
      ഓയിൽ 1/2 കപ്
      പാൽ 3/4
      ബേക്കിംഗ് സോഡാ 1 tsp
      കാരറ്റ് 1/2 കപ്
      മുട്ട 2
      വാനില എസ്സൻസ് 1tsp

      ഓവൻ 180°ൽ 10 minut ഓവൻ പ്രീ heat ചെയുക.ഈന്തപ്പഴം കുരു കളഞ്ഞ 3 മണിക്കൂർ പാലിൽ കുതിരുത്തി വെക്കുക.മൈദ, ബേക്കിംഗ് സോഡ എന്നിവ നന്നായി അരിച്ചു വെക്കുക.ഒരു പാനിൽ പാൽ ഒഴിക്കുക ഇനി പാൽ നല്ലോണം ചൂടായി കഴിയുമ്പോൾ ഓയിൽ,പഞ്ചസാര,കുതിർത്തിയ ഈന്തപ്പഴം എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക….വെന്തു കഴിയുമ്പോൾ തണുക്കാൻ വെക്കുക…ഇനി തണുത്ത് കഴിയുമ്പോൾ ഒന്ന് മിക്സിയിൽ ചെറുതായി ക്രഷ് ചെയുക….ഇനി ഒരു പാത്രത്തിൽ മുട്ട ബീട് ചെയുക ഇനി അതിലേക് കുറച്ച ഈന്തപ്പഴ മിക്സ് ഇടുക ഇനി കുറച്ച അരിച്ചു വെച്ചിരിക്കുന്ന മൈദാ ഇടുക,അങ്ങനെ എല്ലാം നന്നയി മിക്സ് ചെയ്യുക..ബാറ്റർ കട്ടി ആണെങ്കിൽ ലൂസ് ആകാൻ കുറച്ച പാൽ ചേർക്കാം..അവസാനം ക്യാരറ്റ് ചിരകിയതും ചേർത്ത് ഇളക്കി 180°ൽ 30..35 minut ബേ ക് ചെയുക…
      കേക്ക് ,ചോക്കലേറ്റ് ക്ലാസ്സുകൾക്കായി വിളിക്കുക/വാട്സപ് ചെയുക.ആമിസ് ബേക്സ് എറണാകുളം. 8714184558….plz like my page http://www.facebook.com/aamisbakes…സ്ത്രീകൾക്കു മാത്രമായിരിക്കും ക്ലാസ്(only ernakulam)

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version