ഗ്രീൻപീസ് മുട്ട മസാല (Green Peas Egg Masala)
By : മലയാള പാചകം | 0 Comments | On : December 3, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ഗ്രീന്‍പീസ് മുട്ട മസാല
തയ്യാറാക്കിയത്:-ഫബീന റഷീദ്.
ഗ്രീന്‍പീസ്…. ഒരു കപ്പ്
മുട്ട ……രണ്ട്
സവാള പൊടിയായി അരിഞ്ഞത് …രണ്ട്
പച്ചമുളക് അരിഞ്ഞത്. .നാല് എണ്ണം
തക്കാളി ഒന്ന് ചെറുതായി അരിഞ്ഞത്
കറിവേപ്പില
മല്ലിയില കുറച്ച്
മുളകുപൊടി ..ഒരു ടീസ്പൂണ്‍
മഞള്‍പൊടി …അര ടീസ്പൂണ്‍
ഗരം മസാല. ..അര ടീസ്പൂണ്‍
വെളിച്ചെണ്ണ രണ്ടു ടേബിള്‍സ്പൂണ്‍
.ഗ്രീന്‍പീസ് മഞള്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ..
പാനില്‍ എണ്ണ ചൂടാക്കി സവാള ,പച്ചമുളക് തക്കാളി,കറിവേപ്പില എന്നിവ ചേര്‍ക്കുക. ..വഴന്ന് വരുമ്പോള്‍ പൊടികള്‍ ചേര്‍ത്ത് ഗ്രീന്‍പീസ് കൂടി ചേര്‍ത്ത് വഴറ്റുക. ..അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിയെടുക്കുക…മല്ലിയിലയും കുറച്ചു സവാള അരിഞ്ഞതും വിതറി അലങ്കരിക്കാം. ?????????. ❤?❤?
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചക്ക കുരു തോരൻ(Jack Fruit Seed Stir Fry With Coconut)
(0 / 5)
-
കേരള പാലപ്പം (Kerala Palappam)
(5 / 5)
-
ചിക്കൻ കിഴി(Chicken Kizhi)
(3.8 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more