പാൽ വാഴക്ക (Milk Banana)
By : മലയാള പാചകം | 0 Comments | On : December 4, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
പാല് വാഴക്ക
…………………..
തയ്യാറാക്കിയത് – അബീന
ചേരുവകള്‍
പാല് – 1 glaടs
നേന്ത്രപഴം – 2 / 3 ( നല്ല പഴുപ്പ് ആയത് )
(സാവൂനരി )ചൊവ്വരി – 100
എലക്ക-4/5
നെയ്യ്
പഞ്ചസാര
അണ്ടിപരിപ്പ്
മുന്തിരി
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു കുക്കറില്‍ നെയൊഴിച്ച് ചൊവ്വരി വറുക്കുക. അതിലേക്ക് വെള്ളം ഒഴിച്ച് വേവിക്കുക. (2/3വിസില്‍ മതിയാവും) . വെന്ത ശേഷം ഇതിലേക്ക് ഏത്തപഴം അരിഞ്ഞ് ചേര്‍ക്കുക. ഇതിലേക്ക് ആവിശ്യത്തിന് പഞ്ചസാരയും പാലും ചേര്‍ക്കുക . പഴം വെന്ത ശേഷം ഇറക്കി വെക്കുക.. അല്പം നെയ്യില്‍ ഏലക്കയും അണ്ടി മുന്തിരിയും വറുത്തിടുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
