മത്തങ്ങ ഉണക്കച്ചെമ്മീൻ കറി (Pumpkin Dry Prawn Curry)
By : മലയാള പാചകം | 0 Comments | On : May 30, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
മത്തങ്ങ ഉണക്കച്ചെമ്മീൻ കറി (Pumpkin Dry Prawn Curry)
തയ്യാറാക്കിയത്:- സബി സാബിറ
അര കിലോ മത്തൻ ചെറിയ കഷ്ണങ്ങളാക്കി നൂറ് ഗ്രാം ഉണക്കച്ചെമ്മീൻ , ഉപ്പ് ,അര ടേബിൾ സ്പൂൺ മുളക് പൊടി എന്നിവ ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിക്കുക…
അതിനിടയിൽ തേങ്ങ അരക്കാം..
അര മുറി തേങ്ങാ ചിരവിയതും മഞ്ഞൾ , വലിയുള്ളി ഒരു പകുതി , വെളുത്തുള്ളി രണ്ട് അല്ലി , അര ടീസ്പൂൺ ജീരകം , രണ്ട് ടേബിൾ സ്പൂൺ പച്ചരി വെള്ളത്തിൽ കുതിർത്തതും ഒന്നിച്ചു കട്ടിയിൽ അരക്കുക, ഈ അരപ്പ് മത്തനിൽ ചേർത്ത് നന്നായി ഇളക്കി കുറുക്കിയെടുക്കുക..കടുകും ചുവന്ന മുളകും എണ്ണയിൽ തളിച്ചു ചേർത്ത് ചോറിന്റെ കൂടെ സൈഡ് ഡിഷ് ആയി കഴിക്കാം
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ഗോതമ്പ് പായസം ( Broken Wheat Gheer)
(5 / 5)
-
കോണ്‍ ഫ്രിട്ടേര്സ് (Corn Fritters)
(0 / 5)
-
ചിക്കന്‍ കട്ട്ലെറ്റ് (Chicken Cutlet)
(2.3 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
മസാല കപ്പലണ്ടി(Masala Peanuts)
(5 / 5)
-
കോണ്‍ ഫ്രിട്ടേര്സ് (Corn Fritters)
(0 / 5)
-
പച്ചക്കായ മസാല (Raw Banana Masala)
(5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more