മഞ്ഞളിലയട..
By : മലയാള പാചകം | 0 Comments | On : August 5, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
മഞ്ഞളിലയട..
……………………
തയ്യാറാക്കിയത് :സീനത്ത് ഹലീമ
ഒരു പഴമയുടെ രുചി എന്നാല്‍ എല്ലാവര്ക്കും സുപരിചിതവുമാണ് ഈ ഇലയപ്പം.പുതുമുഖങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
പത്തിരിയുടെ മാവ് വാട്ടി വെക്കുക.
ശര്‍ക്കര ഉരുക്കി അരിച്ചതിലേക്ക് തേങ്ങ ചിരവിയതും ഒരു നുള്ള് ഏലയ്ക്കാകൈ പ്പൊടിയും ചേര്‍ത്ത് ഒന്നു വരട്ടിയെടുക്കുക.
മഞളിന്റെ മൂത്ത ഇല കഴുകി തുടച്ച് വാട്ടി വെച്ച മാവ് കൈ കൊണ്ട് ഇല നിറയെ പരത്തി അതിന്മേല് തേങ്ങ ശര്‍ക്കര മിശ്രിതം നിരത്തി മടക്കി ആവിയില്‍ പുഴുങ്ങിയെടുക്കുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
കോണ്‍ഫ്ലേക്സ് - കപ്പലണ്ടി ലഡു (Cornflakes Peanut Laddu)
(3.3 / 5)
-
പരിപ്പുവട (Dal Vada)
(5 / 5)
-
ഗോതമ്പ് പായസം ( Broken Wheat Gheer)
(5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ബീഫ് ഫ്രൈ (Beef Fry)
(4.3 / 5)
-
അവല് ലഡു (Rice Flakes Laddu)
(3 / 5)
-
പനീര്‍ വെണ്ണ മസാല (Paneer Butter Masala)
(3.8 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
