ക്യാരറ്റ് കേക്ക് (Carrot Cake)
By : മലയാള പാചകം | 0 Comments | On : October 15, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ക്യാരറ്റ് കേക്ക്
തയ്യാറാക്കിയത് :സമീറ ഷകീർ
ചേരുവകൾ
കാരറ്റ് :3
മുട്ട :4
പഞ്ചസാര :3/4(Cup)
ഓയിൽ :3/4(Cup)
മൈദ :1(Cup)
ബേക്കിങ്പൗഡർ :1(tsp)
ഉപ്പ് 1(നുള്ള് )
അണ്ടിപ്പരിപ്പ് മുന്തിരി ,ആവശ്യത്തിന്
തയ്യാറാകേണ്ട വിധം
കാരറ്റും മുട്ടയും ഓയിലും കൂടി മിക്സിയിലടിച്ചെടുക്കുക (5മിനിറ്റോളം നല്ലോണം അടിക്കണം )
വേറെ ഒരു പാത്രത്തിൽ മൈദയും പഞ്ചസാരപൊടിച്ചതും ബേക്കിങ്പൗഡറും ഉപ്പും കൂടി അരിച്ചെടുത്ത വെക്കുക അതിനു ശേഷം മിക്സിയിലുള്ള കാരറ്റ് കൂട്ട് അരിച്ചെടുത്ത വെച്ച മൈദയിലേക്ക് ഒഴിച്ചു നല്ലോണം യോചിപ്പിച് ഒരു പാനിൽ കുറച്ചു നെയ്യ് തടവി അതിലേക്ക് എല്ലാംകൂടി മിക്സ് ചെയ്ത കാരറ്റ് കൂട്ട് പാനിലേക്കു ഒഴിച്ച് ചെറിയ തീയിൽ വേവിച്ചെടുക്കാം
അതിന്റെ മുകളിൽ അണ്ടിപരിപ്പും മുന്തിരിയും കാരറ്റ് ചെറുതായി അറിഞ്ഞതുംകൂടി ഇട്ടുകൊടുത്തു നമുക്ക് അലങ്കരിക്കാം
എല്ലാവരും ഉണ്ടാക്കി നോക്കണേ നല്ല ടേസ്റ്റുള്ള കേക്കാണ്.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
നാരങ്ങപ്പാല് (Coconut Milk With Lime)
(4.2 / 5)
-
പാൽ പേട(Milk Peda)
(2.5 / 5)
-
മൈസൂർ പാക്ക്( Mysore Pak)
(3.8 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
തക്കാളി സോസ്( Home Made Tomato Sauce)
(3.9 / 5)
-
പൈനാപ്പിള്‍ ജാം (Pine Apple Jam)
(4 / 5)
-
അയല വറുത്തത് (Mackerel Fry)
(5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
