പച്ച പപ്പായ കറി (Raw Pappaya Curry)
By : മലയാള പാചകം | 0 Comments | On : October 22, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
പച്ച പപ്പായ കറി:-
തയ്യാറാക്കിയത്:-സമീറ ഷകീര്‍
ചേരുവകള്‍
പപ്പായ :1
തേങ്ങാ :(1/2മുറി )
മുളകുപൊടി :1tsp
മഞ്ഞപ്പൊടി :1/4tsp
വെളുത്തുള്ളി :3(അല്ലി )
കടുക് ,ഉപ്പ് ,വെളിച്ചെണ്ണ :(ആവശ്യത്തിന് )
സവാള :1(ചെറുത് )
പച്ചമുളക് :2
തയ്യാറാകുന്ന വിധം
പപ്പായ ചെറുതായി അരിഞ്ഞതില്‍ മുളകുപൊടിയും ,മഞ്ഞപ്പൊടിയും സവാള ,പച്ചമുളക് ഉപ്പ് തേങ്ങാ ചിരവിയത് എല്ലാം ചേര്‍ത്തു കുറച്ചു വെള്ളവും ചേര്‍ത്തു കുക്കറില്‍ വേവിക്കുക (3)വിസിലാകുമ്പോള് തീ ഓഫ് ചെയ്യുക അതിനു ശേഷം ഒരു പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ വെളുത്തുള്ളി ചതച്ചതും കടുകും കറിവേപ്പിലയുമിട്ടു താളിച്ചു ഒഴിച്ച് കൊടുക്കാം
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
പൈനാപ്പിൾ പുളിശ്ശെരി( Pine Apple Curd Curry)
(0 / 5)
-
വെള്ളുതുള്ളി അച്ചാർ( Garlic Pickle)
(5 / 5)
-
കപ്പ വട (Tapioca Vada)
(0 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
