Loader

മാംബഴ പുളിശ്ശേരി(Mango-Curd Curry)

2015-11-26
 • Servings: അതെ
 • Ready In: 30m
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Ingredients

 • മാംബഴം -4 എണ്ണം
 • തേങ. -1/2 മുറി
 • പച്ചമുളക് -4 എണ്ണം
 • ജീരകം -2 നുള്ള്
 • മഞ്ഞള്‍പൊടി-1/2 ടീസ്പൂണ്‍
 • മുളകുപൊടി (optional)-1/2 റ്റീസ്പൂൺ
 • ഉലുവ പൊടി -1/2 റ്റീസ്പൂൺ
 • കുരുമുളകു പൊടി-2 നുള്ള്
 • തൈരു -2.5 റ്റീകപ്പ്
 • വറ്റൽ മുളക് -3
 • കറിവേപ്പില. -2 തണ്ട്
 • കടുക്,ഉപ്പ്,എണ്ണ -പാകതിനു
 • ഉലുവ. -2 നുള്ള്

Method

Step 1

മാംബഴം തൊലി കളഞു കൈ കൊണ്ട് നന്നായി ഉടക്കുക.മാംബഴം അരിഞും ചേർക്കാം.ഉടച്ച് ചേർക്കുംബൊൾ പഴചാറ് നന്നായി ഇറങും.രുചിയും കൂടും. ഉടച്ച മാംബഴതിലെക്കു,2 പച്ചമുളകു നീളതിൽ അരിഞതും,മഞൾ പൊടി,മുളക് പൊടി,എന്നിവയും കുറച്ച് വെള്ളവും ചേർത് വേവിക്കുക.

Step 2

തേങ,ജീരകം,പച്ചമുളക് ,ഇവ നന്നായി അരച്ചെടുക്കുക.

Step 3

മാംബഴം വെന്തു വരുംബൊൾ അരപ്പും കൂടി ചെർതു ഇളക്കി,പാകതിനു ഉപ്പും ചെർത് തിള വരുന്ന വരെ വെവിക്കുക.

Step 4

ശെഷം തൈരു കട്ടയില്ലാതെ ഉടച്ച് ചെർത് ഇളക്കി ഉടൻ തീ അണക്കുക.

Step 5

മേലെ ഉലുവാപൊടി,കുരുമുളക് പൊടി ഇവ തൂകുക.നല്ല രുചിക്കും മണതിനും ആണു ഇത്.

Step 6

പാനിൽ എണ്ണ ചൂടാക്കി കടുക്, ഉണക്ക മുളക്, കറിവേപ്പില, ഉലുവ(optional)ഇവ താളിച്ച് പുളിശ്ശെരിയിലെക്കു ചെർത് ഉപയൊഗിക്കാം.രുചിയെറും മാംബഴ പുളിശ്ശെരി തയ്യാർ.

  Leave a Reply

  Your email address will not be published.