Chef മലയാള പാചകം
All Recipes and Posts by മലയാള പാചകം
നല്ല വലിയ കൊഞ്ച്, തേങ്ങാ പാലിൽ വഴറ്റി എടുത്ത് തയാറാക്കുന്ന ‘
നല്ല വലിയ കൊഞ്ച്, തേങ്ങാ പാലിൽ വഴറ്റി എടുത്ത് തയാറാക്കുന്ന ‘തായ് പ്രോൺസ്’ മലപ്പുറം ഡെലീഷ്യ ഹോട്ടലിലെ തായ് ക്യുസീനിൽ നിന്നുമുള്ള ഒരു വെറൈറ്റി വിഭവം. Download TastySpots Mobile App Now: www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreസ്പെഷ്യല്‍ ക്യാരറ്റ് ജ്യൂസ് (Special Carrot Juice)
സ്പെഷ്യല്‍ ക്യാരറ്റ് ജ്യൂസ് (Special Carrot Juice) തയ്യാറാക്കിയത് : ജെന്നു അമീന്‍ ഹലോ കൂട്ടുകാരേ ???എല്ലാവരും ക്യാരറ്റ് ജ്യൂസ് കഴിച്ചിട്ടുള്ളവരാണ് ….പല പല വെറൈറ്റി ടേസ്റ്റുകളും പരീക്ഷിച്ചിട്ടും ഉണ്ടാകും അല്ലേ ??അത്തരത്തിലുള്ള ഒന്നാണ് ഇന്നത്തെ ന്റെ റെസിപ്പി കൂടാതെ ഹെല്ത്തിയും ???ജെസ്റ്റ് ഒരു മിക്സ് അപ്പ് ..അത്രേ ഒള്ളൂ …….ബട്ട് വെരി ടേസ്റ്റി ആട്ടോ?? ഒരു തവണ കഴിച്ച നിങ്ങൾ വീണ്ടും വീണ്ടും ട്രൈ ചെയ്യും ഉറപ്പ്..ഞാൻ ഒരു ... more
Read moreഒരു ഹോട്ടലിന്റെ ആംബിയൻസ്, അവിടുത്തെ ഭക്ഷണത്തിന്റെ രുചി നിർണയ
ഒരു ഹോട്ടലിന്റെ ആംബിയൻസ്, അവിടുത്തെ ഭക്ഷണത്തിന്റെ രുചി നിർണയിക്കുന്നതിൽ വലിയ പ്രാധാന്യം വഹിക്കുന്നില്ലായെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ കൊല്ലം ചിന്നക്കടയിലെ ശ്രീ അയ്യപ്പാ റസ്റ്റോന്റിലേക്ക് വരൂ. വലിയ ചിലവില്ലാതെ നോർത്ത് ഇന്ത്യൻ വെജിറ്റേറിയൻ വിഭവങ്ങൾ കഴിക്കാൻ പറ്റിയ സ്ഥലമാണ് ഇത്. രാവിലെ 8.30 മുതൽ ഉച്ചക്ക്ശേഷം 3.30 വരെയും രാത്രി 7 മണി മുതൽ 10.30 വരെയും പ്രവർത്തിക്കുന്ന റസ്റ്റോറന്റിലെ ബോംബെ മീൻസ്, ആന്ധ്രാമീൽസ് എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെ ഉള്ളത്. Download ... more
Read moreസോസി ചെമ്മീന്‍ ഉലര്‍ത്ത് (Saucy Prawn Ularth)
സോസി ചെമ്മീന്‍ ഉലര്‍ത്ത് (Saucy Prawn Ularth) തയ്യാറാക്കിയത് : Sony Dinesh ചേരുവകള്‍: 1. ചെമ്മീന്‍ വലുത് – 10 എണ്ണം 2. നാരങ്ങ നീര് – 1 ടീസ്പൂണ്‍ 3. മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍ 4. വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍ 5. ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂണ്‍ 6. ഉള്ളിത്തണ്ട് അരിഞ്ഞത് – 1 ടേബിള്‍ ... more
Read moreതന്തൂരി ചിക്കന്‍ (Tandoori Chicken)
തന്തൂരി ചിക്കന്‍ (Tandoori Chicken) തയ്യാറാക്കിയത് : Sony Dinesh ആവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍ കാല്‍ ചെറുത് – 6 എണ്ണം മുളക് പൊടി – 2 ടേബിള്‍സ്പൂണ്‍ മല്ലി പൊടി – 1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍ ഗരം മസാല – 1 ടീസ്പൂണ്‍ ചിക്കന്‍ മസാല പൊടി – 2 ടീസ്പൂണ്‍ തൈര് – 1 കപ്പ് വെളുത്തുള്ളി- പച്ചമുളകു പേസ്റ്റ് – 2 ... more
Read moreചെറിയ ഹോട്ടലിലെ വലിയ രുചി… തൃശ്ശൂർ ചാലക്കുടി ഒ.കെ റോഡിലുള്
ചെറിയ ഹോട്ടലിലെ വലിയ രുചി… തൃശ്ശൂർ ചാലക്കുടി ഒ.കെ റോഡിലുള്ള അന്നപൂർണ്ണ വെജിറ്റേറിയൻ മെസ്സിനെ വേണമെങ്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. 1996 മുതൽ പ്രവർത്തിക്കുന്ന ഈ ഹോട്ടലിലെ ഉച്ചക്കുള്ള സ്പെഷ്യൽ മീൻസിനോടാണ് ആളുകൾക്ക് കൂടുതൽ പ്രിയം. ഉപ്പേരി, തൈര്, പായസം, പഴം, പരിപ്പ് കറി കൂടാതെ മറ്റു രണ്ടുതരം കറികൾ എന്നിവയാണ് ഇവിടെ ഊണിനൊപ്പമുള്ളത്. Download TastySpots Mobile App Now: www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreLuqaimat (Arabic sweets)
Luqaimat (Arabic sweets) ********** തയ്യാറാക്കിയത് :നിച്ചു കാസര്‍ഗോഡ് മെെദ …. ……..400 ഗ്രാം കോൺഫ്ലോർ..ഒരുസ്പൂൺ ഉപ്പ്………………. ഒരു നുള്ള് ഇൗസ്റ്റ് …………..2 സ്പൂൺ പഞ്ചസാര …….6 സ്പൂൺ വെള്ളം…… ആവശ്യത്തിന് എണ്ണ. വറുക്കാൻ ആവശ്യമുള്ളത് പാകം ചെയ്യുന്ന വിധം ******************* ചെറിയ ചൂട് വെള്ളത്തിൽ എല്ലാ ചേരുവകളും ചേർത്ത് നന്നായി ലൂസാക്കി കുഴച്ച് കവർ ചെയ്ത് 2,3 മണിക്കൂർ പൊങ്ങി വരാൻ വെക്കുക.. മാവ് നന്നായി പൊങ്ങി വന്നതിന് ... more
Read moreഒരു കൂട്ടം വീട്ടമ്മമാർ നടത്തുന്ന ഹോട്ടലാണ് എറണാകുളം തമ്മനത്ത
ഒരു കൂട്ടം വീട്ടമ്മമാർ നടത്തുന്ന ഹോട്ടലാണ് എറണാകുളം തമ്മനത്തുള്ള ലക്ഷ്മി വനിത. സമീപ പ്രദേശങ്ങളിലെ ആവശ്യക്കാർക്ക് ഭക്ഷണം തയാറാക്കി നൽകുന്ന ഒരു സംഘമായിട്ടായിരുന്നു ഇവരുടെ തുടക്കം. ഭക്ഷണത്തിന്റെ രുചി എല്ലാവർക്കും ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ ആവശ്യക്കാർ കൂടി. അങ്ങനെയാണ് റസ്‌റ്റോറന്റ് എന്ന നിലയിലേക്ക് ഇവർ വളരുന്നത്. രാവിലെ 5.30 മുതൽ വൈകുന്നേരം 4 മണി വരെ പ്രവർത്തിക്കുന്ന ലക്ഷ്മി വനിതാ ഹോട്ടലിലെ പ്രധാന വിഭവം നല്ല എരിവുള്ള ബീഫ് ഫ്രൈ ആണ്. ... more
Read moreഒരു ചായക്കാണെങ്കിലും വിഭവസമൃതമായ ഭക്ഷണത്തിന് വേണ്ടിയാണെങ്കില
ഒരു ചായക്കാണെങ്കിലും വിഭവസമൃതമായ ഭക്ഷണത്തിന് വേണ്ടിയാണെങ്കിലും മടിക്കാതെ പോകാവുന്ന ഒരു ഹോട്ടലാണ് മലപ്പുറം നഗരത്തിന്റെ ഹൃദയഭാഗത്തായുള്ള ഡെലീഷ്യ. സ്‌പെഷ്യൽ രുചിക്കൂട്ടിലൊരുങ്ങുന്ന ഇവിടുത്തെ ചിക്കൻ ബ്രോസ്റ്റിനോട് ആളുകൾ പ്രത്യേക താൽപ്പര്യമാണ്. നല്ല കുബ്ബൂസും മയണൈസും ചേർത്തൊരു പിടിപിടിച്ചാൽ കലക്കും. Download TastySpots Mobile App Now: www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreചെമ്മീന്‍ പീര (Prawns Peera)
ചെമ്മീന്‍ പീര (Prawns Peera) യുട്യൂബ് ലിങ്ക് : https://youtu.be/9ZTIzb5dNF8 വീഡിയോ : സോണി ദിനേശ് | മോഡല്‍ : നയന ഉല്ലാസ് ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്തു പ്രോത്സാഹനം നല്‍കാന്‍ മറക്കില്ലല്ലോ <3 നമ്മുടെ പേജ് ലൈക് ചെയ്യാം (y) – Malayala Pachakam ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read more




