Recipe Type: പലഹാരങ്ങള്‍
മസാല കപ്പലണ്ടി(Masala Peanuts)
നല്ല മഴയും ,തണുപ്പും ഒക്കെ ഉള്ളപ്പോൾ ഒരു കട്ടൻ ചായയും കുടിച്ച് ,കൂടെ കൊറിക്കാൻ കുറച്ച് ചൂടു മസാല കപ്പലണ്ടി കൂടെ ഉണ്ടെങ്കിലൊ
Read moreചക്ക അട ( Ada With Jack Fruit)
കുറച്ച് ചക്ക കിട്ടി, ചക്ക അട കഴിച്ചിട്ട് കുറെ ആയതിനാൽ എന്നാ പിന്നെ അട ഉണ്ടാക്കാം ന്നു കരുതി ,അപ്പൊ നമ്മുക്ക് തുടങ്ങാം.
Read moreതേങ്ങ – ശർക്കര ലഡു( Coconut- Jaggery Ladu )
സാധാരണ നമ്മൾ തേങ്ങ ലഡു ഉണ്ടാക്കുന്നെ പഞ്ചസാര ചേർത്ത് അല്ലെ,എന്നാൽ ഇത് കുറച്ച് വ്യത്യസ്തം ആയിട്ട് ശർക്കര ചേർത്ത് ആണു ചെയ്തത്,
Read moreമൈസൂർ പാക്ക്( Mysore Pak)
മിക്കവാറും എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട സ്വീറ്റ് ആകും മൈസൂർ പാക്ക്,ഇന്ന് നമ്മുക്ക് മൈസൂർ പാക്ക് വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കിയാലൊ
Read moreഎഗ്ഗ് ഓംലറ്റ് ബർഗ്ഗർ( Egg Omelet Burger)
വളെരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു ബർഗ്ഗറും ആയിട്ടാണു ഞാൻ വന്നെക്കുന്നെ
Read moreചിക്കൻ ചപ്പാത്തി റോൾസ്(Chicken Chappathy Rolls)
ഉച്ചക്ക് ചിക്കൻ കറി വച്ചത് ബാക്കി ഇരുപ്പുണ്ടോ ?എങ്കിൽ ഇന്ന് അത് വച്ചൊരു നാല് മണി പലഹാരം ആയാലോ?ചിക്കൻ ചപ്പാത്തി റോൾസ്...
Read moreബ്രഡ് ഉരുളകിഴങ്ങ് റോൾസ്(Bread Potato Rolls)
നമ്മുടെ വീടുകളിൽ സാധാരണ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങൾ ആണ് ബ്രഡ് , ഉരുളകിഴങ്ങ്,മുട്ട എന്നിവ.എങ്കിൽ അതെല്ലാം ഉപയോഗിച്ച് ഇന്ന് ഒരു നാല് മണി പലഹാരം ആയാലോ.വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു റോൾ ആണിത്.ബ്രഡ് ഉരുളകിഴങ്ങ് റോൾ.
Read more