Chef മലയാള പാചകം
All Recipes and Posts by മലയാള പാചകം
തൃശ്ശൂർ ഇരിങ്ങാടക്കുട കൊളംബോ ഹോട്ടലിലെ സ്‌പെഷ്യൽ ബീഫ് ഫ്രൈയു
തൃശ്ശൂർ ഇരിങ്ങാടക്കുട കൊളംബോ ഹോട്ടലിലെ സ്‌പെഷ്യൽ ബീഫ് ഫ്രൈയുടെ രുചി ഒന്നു അറിഞ്ഞിരിക്കേണ്ടതാണ്. രുചിയേറിയ മസാല ഉപയോഗിച്ച് തയാറാക്കുന്ന ബീഫ് ഫ്രൈ രാവിലെ രാവിലെ പത്ത് മണി മുതൽ ലഭ്യമാണ്. മലയാളികളുടെ എക്കാലത്തേയും ഹിറ്റ് കോമ്പിനേഷനായ പൊറോട്ടയുടേയും ബീഫിന്റേയും രുചി ശരിക്കുമൊന്ന് അറിയണമെങ്കിൽ കൊളംബോ ഹോട്ടലിൽ കയറാം. 50 വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച ഈ ഹോട്ടൽ ഇപ്പോൾ നടത്തുന്നത് ഉടമസ്ഥനായിരുന്ന ലോനപ്പൻ ചേട്ടന്റെ മൂന്നാമത്തെ തലമുറയാണ്. ഉച്ച സമയങ്ങളിലുള്ള ... more
Read moreനല്ല നാടൻ മുതൽ കോൺഡിനെന്റൽ വിഭവങ്ങൾ വരെ ലഭിക്കുന്ന ഒരു മൾട്ട
നല്ല നാടൻ മുതൽ കോൺഡിനെന്റൽ വിഭവങ്ങൾ വരെ ലഭിക്കുന്ന ഒരു മൾട്ടി ക്യൂസിൻ റസ്‌റ്റോറന്റ് ആണ് തൃശ്ശൂർ അയ്യന്തോളിലുള്ള ലുലു ഗാർഡൻ. ഇന്ത്യൻ, കോൺഡിനെന്റൽ, ഓറിയന്റൽ, തന്തൂർ, അറേബ്യൻ എന്നിങ്ങനെ നീളുന്ന ഇവിടുത്തെ ക്യുസീനുകളിലെ ഭക്ഷണങ്ങൾ ഓർഡർ ചെയ്യുന്നതിനു മുൻപ് വിഭവങ്ങളെ കുറിച്ച് മനസിലാക്കാൻ ഇവിടുത്തെ വെയ്റ്റർമാർ നിങ്ങളെ സഹായിക്കുന്നതാണ്. Download TastySpots Mobile App Now: www.TastySpots.com/app. For More Details http://www.tastyspots.com/kerala/foodspots/lulu-garden/ ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreമൈസൂർ പാക്ക്( Mysore Pak)
മൈസൂർ പാക്ക്( Mysore Pak) മിക്കവാറും എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട സ്വീറ്റ് ആകും മൈസൂർ പാക്ക്,ഇന്ന് നമ്മുക്ക് മൈസൂർ പാക്ക് വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കിയാലൊ എന്ന് നോക്കാം.പിന്നെ പ്രമെഹം ഉള്ളവരു ഇങ്ങൊട്ട് നോക്കുകെ വേണ്ടാട്ടൊ…. ഒകെ.അപ്പൊ തുടങ്ങാം. കടല മാവ് -1 കപ്പ് പഞ്ചസാര -1.5 കപ്പ് നെയ്യ് – 3/4 കപ്പ് സൺഫ്ലവർ ഓയിൽ -1/2 കപ്പ് ( സൺ ഫ്ലവർ ഓയിൽ ഒഴിവാക്കി നെയ്യ് മാത്രം ... more
Read moreമോരിനു പകരം 3 ചേരുവ വിഭവം – നാരങ്ങപ്പാല്‍ – Malayala Pachakam
നാരങ്ങപ്പാല്‍ (Coconut Milk with Lime) തയ്യാറാക്കിയത് : ഋതുരാഗ് ബാബു ആര്‍.പി പാചകകുറിപ്പ് : https://www.malayalamrecipes.com/coconut-milk-with-lime/ കുറേ നാളുകള്‍ക്ക് മുന്പ് മലയാള പാചകത്തില്‍ പ്രസിദ്ധീകരിച്ച ഒരു എളിയ 3-ചേരുവ വിഭവം (പോസ്റ്റിന്റെ ലിങ്ക് : https://goo.gl/NaoGQs) , മികച്ച പ്രതികരണം ലഭിച്ചതിനാല്‍ വീഡിയോ ആയി പോസ്റ്റ് ചെയ്യുന്നു. ചോറിനോടൊപ്പം മോര് ഇല്ലാത്തപ്പോള്‍ പരീക്ഷിക്കാവുന്ന ഒരു ചെറിയ വിഭവം ആണ് ഈ നാരങ്ങപ്പാല്‍. വീഡിയോ ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കില്ലല്ലോ ... more
Read moreCoconut Milk with Lime (നാരങ്ങപ്പാല്‍) | Rithurag Babu RP | Malayala Pachakam
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page: https://plus.google.com/+MalayalaPachakamPage വീഡിയോ കാണാം : https://www.youtube.com/watch?v=oWPywCreeiA more
Read moreനാരങ്ങപ്പാല്‍ (Coconut Milk with Lime)
നാരങ്ങപ്പാല്‍ (Coconut Milk with Lime) തയ്യാറാക്കിയത് : ഋതുരാഗ് ബാബു ആര്‍.പി പാചകകുറിപ്പ് : https://www.malayalamrecipes.com/coconut-milk-with-lime/ കുറേ നാളുകള്‍ക്ക് മുന്പ് മലയാള പാചകത്തില്‍ പ്രസിദ്ധീകരിച്ച ഒരു എളിയ 3-ചേരുവ വിഭവം (പോസ്റ്റിന്റെ ലിങ്ക് : https://goo.gl/NaoGQs) , മികച്ച പ്രതികരണം ലഭിച്ചതിനാല്‍ വീഡിയോ ആയി പോസ്റ്റ് ചെയ്യുന്നു. ചോറിനോടൊപ്പം മോര് ഇല്ലാത്തപ്പോള്‍ പരീക്ഷിക്കാവുന്ന ഒരു ചെറിയ വിഭവം ആണ് ഈ നാരങ്ങപ്പാല്‍. വീഡിയോ ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കില്ലല്ലോ ... more
Read moreലൈവ് ഫിഷ് കൗണ്ടറിൽ നിന്നുള്ള നല്ല ഫ്രെഷ് മീൻ, തനത് അറേബ്യൻ ശ
ലൈവ് ഫിഷ് കൗണ്ടറിൽ നിന്നുള്ള നല്ല ഫ്രെഷ് മീൻ, തനത് അറേബ്യൻ ശൈലിയിൽ മസാലയൊക്കെ ചേർത്ത് ചുട്ടെടുത്ത് തയാറാക്കുന്ന ഫിഷ് അൽഫഹം. മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപത്തായുള്ള ഡെലീഷ്യ ഹോട്ടലിലെ Hotel Delicia രുചിയേറിയ ഒരു അറേബ്യൻ വിഭവം. Download TastySpots Mobile App Now: www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreതിരുവനന്തപുരം നഗരത്തിലുള്ള ഏറ്റവും നല്ല തീം ബേസ്ഡ് റസ്റ്റോറന
തിരുവനന്തപുരം നഗരത്തിലുള്ള ഏറ്റവും നല്ല തീം ബേസ്ഡ് റസ്റ്റോറന്റുകളിൽ ഒന്നാണ് കഴക്കൂട്ടം ബൈപാസിലുള്ള ദാബ പ്രൊജക്ട്. പഞ്ചാബി ദാബ മോഡലിൽ പ്രവർത്തിക്കുന്ന ഈ റസ്‌റ്റോറന്റ്, രുചിയേറിയ നോർത്ത് ഇന്ത്യൻ, പഞ്ചാബി വിഭവങ്ങൾ കഴിക്കാൻ പറ്റിയൊരിടമാണ്. സാധാരണ കണ്ടുശീലിച്ച ദാബകളിൽ നിന്നും വെത്യസ്ഥമായ ഒരു ന്യൂജനറേഷൻ ദാബയാണ് ഇത്. ഭക്ഷണം കഴിക്കാൻ എത്തുന്നവരെ പഞ്ചാബി വാദ്യോപകരണമായ ഡോൽ കൊട്ടി സ്‌റ്റോറന്റിനുള്ളിലേക്ക് സ്വീകരിച്ചും ഇരിപ്പിടങ്ങളുിലെ പ്രത്യേകതകളിലുമായി മൊത്തത്തിൽ ഒരു പഞ്ചാബി ആംബിയൻസ് ഇവർ ... more
Read moreഒത്തിരി പേര് ഇതിനു മുമ്പ് ഇവിടേ പോസ്‌റ്റിയിട്ടുളള ഒരു പുഡ്ഡി
ഒത്തിരി പേര് ഇതിനു മുമ്പ് ഇവിടേ പോസ്‌റ്റിയിട്ടുളള ഒരു പുഡ്ഡിംങ്ങ് ആണ് … എന്നാലും എൻെറ വകയും ഇരിക്കട്ടേ അല്ലേ ഒരു പോസ്റ്റ് ?. റാഫല്ലോ പുഡ്ഡിംങ്ങ് (Raffaello pudding ) – – — – – – — – തയ്യാറാക്കിയത് :സബി സാബിറ ഉണ്ടാക്കാൻ ആവശ്യമ്മായ സാധനങ്ങൾ ???? 1- കോക്കനറ്റ് പൗഡർ 200 grm 2- മിൽക്ക് മൈഡ് 1 ടിൻ 3- ഫ്രഷ് ... more
Read moreമലയാളികളുടെ ഒരു സിംമ്പിൾ എവർഗ്രീൻ കോംബിനേഷനാണ് കഞ്ഞിയും പയറു
മലയാളികളുടെ ഒരു സിംമ്പിൾ എവർഗ്രീൻ കോംബിനേഷനാണ് കഞ്ഞിയും പയറും… നല്ലൊരു ചമ്മന്തിയും അച്ചാറും പപ്പടവും കൂടി കഞ്ഞി കുടിക്കാൻ ഇഷ്ടമുള്ളവർക്ക് പോകാവുന്ന ഒരു സാധാരണ റസ്‌റ്റോറന്റ് ആണ് തിരുവനന്തപുരം കൈതമുക്കിലുള്ള ധന്യ. ഇനി കഞ്ഞിക്കൊപ്പം അൽപ്പം ആഡംബരം വേണമെങ്കിൽ നല്ല സോഫ്റ്റ് ആൻഡ് ഡ്രൈ ആയിട്ടുള്ള ബീഫ് ഫ്രൈയും ഓർഡർ ചെയ്യാം. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കുന്ന ധന്യ റസ്റ്റോറന്റിൽ വൈകിട്ട് ആറു ... more
Read more




