Loader

Recipe Type: ചെമ്മീന്‍ വിഭവങ്ങള്‍

ചെമ്മീൻ വരട്ടിയത്( Prawns Varattu)

forkforkforkforkfork Average Rating: (4.2 / 5)

ഇതിനു ചെമ്മീൻ വരട്ട് എന്നൊ ചെമ്മീൻ ഡ്രൈ ഫ്രൈ എന്നൊ ഒക്കെ വിളിക്കാം.

Read more

തേങ്ങാപ്പാല്‍ ചെമ്മീന്‍ കറി (Prawns In Coconut Milk Gravy)

forkforkforkforkfork Average Rating: (0 / 5)

ചെമ്മീൻ എങനെ ഉണ്ടാക്കിയാലും രുചികരം തന്നെ.ഇങനെ ഒന്ന് ഉണ്ടാക്കി നോക്കു .സ്വാദിന്റെ ഉസ്താദ് ആണിവൻ

Read more

ചെമ്മീന്‍ ബിരിയാണി (Prawn Biriyani)

forkforkforkforkfork Average Rating: (5 / 5)

വളരെ ഈസിയായി ഉണ്ടാക്കാവുന്ന ദം ബിരിയാണിയാണിത് .

Read more

ഉണക്ക ചെമ്മീന്‍ (കൊഞ്ച്) മുളകിട്ടത് (Dried Prawn Chilly)

forkforkforkforkfork Average Rating: (3 / 5)

ഇത് ചെറിയ പാക്കറ്റില്‍ കൊല്ലത്തെ ചില ബാറുകളില്‍ കിട്ടുമായിരൂന്നു ടച്ചിംഗ്സ് അയിട്ട്.

Read more

ചെമ്മീൻ ബിരിയാണി(Prawns Biriyani)

forkforkforkforkfork Average Rating: (3 / 5)

ഇന്ന് ഒരു ബിരിയാണി തന്നെ ആയികോട്ടല്ലെ? എന്നാ പിന്നെ ചെമ്മീൻ ബിരിയാണി തന്നെ ആവട്ടെ ഇന്ന്... സാധാരണ. ചെമ്മീൻ ബിരിയാണി ഉണ്ടാക്കുമ്പോൾ കുറച്ച് വലിയ ചെമ്മീൻ ആണു ഉപയോഗിക്കാറു. എന്നാലു ഈ ബിരിയാണിലു ഞാൻ ചെറിയ ചെമ്മീൻ ആണു ഉപയോഗിച്ചത്. സംഗതി ചെറുതായാലും ,വലുതായാലും ചെമ്മീൻ അല്ലെ ,അതുകൊണ്ട് ബിരിയാണി അടിപൊളി... നിങ്ങൾക്ക് ഇഷ്ടം പോലെ വലിയ ചെമ്മീനൊ, ചെറിയ ചെമ്മീനൊ ഉപയോഗിക്കാം ട്ടൊ. അപ്പൊ നമ്മുക്ക് തുടങ്ങാം

Read more