ചിരട്ടയപ്പം (Chirattayappam)

2015-11-27
 • Yield: 4 പേര്‍ക്ക്
 • Servings: അതെ
 • Prep Time: 15m
 • Cook Time: 15m
 • Ready In: 30m

തയ്യാറാക്കിയത്:ഡെയ്സി ഇഗ്നേഷ്യസ്.

Ingredients

 • അരി പൊടി - 2 ഗ്ലാസ്സ്‌
 • തേങ്ങാ - അര മുറി
 • ഈസ്റ് - ഒരു ടീസ്പ്പൂണ്‍
 • പഞ്ചസാര - നാലു ടേബിള്‍ സ്പ്പൂണ്‍
 • ഏലക്കാ - 2 എണ്ണം
 • എത്തക്കാ - 3 എണ്ണം

Method

Step 1

അരി പൊടി യീസ്റ്റും ചേര്‍ത്ത് 2 വെള്ളവും ചേര്‍ത്ത് ഇഡലിപരുവത്തിന് മികസിയില്‍ ഒന്ന്‍ അടിചെടുത്ത് ഒരു മണിക്കൂര്‍ വെയ്ക്കുകക

Step 2

അതിനു ശേഷം പഞ്ചസാരയും ഏലക്കായും തേങ്ങാ തിരുങ്ങിയതും, എത്തയ്ക്കായ്‌ കുഞ്ഞായി അരിഞ്ഞതും

Step 3

ചേര്‍ത്ത് ഇഡലി പത്രത്തില്‍ കോരി ഒഴിക്കുക 15 മിനിറ്റ് വെച്ചാല്‍ വെന്തു കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.