ഈന്തപഴം പകൊര (Dates Pakora)
2015-11-17- Servings: അതെ
- Ready In: 15m
Average Member Rating
(0 / 5)
0 People rated this recipe
Ingredients
- ഈന്തപഴം - 15 എണ്ണം
- കടല പൊടി -1 റ്റീകപ്പ്
- മുളകുപൊടി - 1/2 റ്റീസ്പൂൺ
- കായ പൊടി -2 നുള്ള്
- ഉപ്പ് - പാകതിനു
- എണ്ണ. - വറുക്കാൻ പാകതിനു
Method
Step 1
ഈന്തപഴം ഉള്ളിലെ കുരു കളഞ് ഉടക്കാതെ മാറ്റി വക്കുക.
Step 2
കടല പൊടി , മുളകുപൊടി,കായപൊടി, ഉപ്പു ഇവ എല്ലാം യൊജിപ്പിചു കുറചു കട്ടിയുള്ള പരുവതിൽ വെള്ളം ചെർതു കലക്കി എടുക്കുക.
Step 3
ഈന്തപഴം ഒരൊന്നായി എടുതു മാവിൽ മുക്കി മാവു നന്നായി ഈന്തപഴതിൽ പിടിചു ശെഷം ചൂടായ എണ്ണയിലിട്ട് വറുത് കൊരുക.
Step 4
എണ്ണ കുറചു മതിയാകും ഇതിനു.
Step 5
അങനെ എരിവും,മധുരം ഉള്ള ഈന്തപഴം പകൊര റെഡി. എല്ലാരും ട്രൈ ചെയ്തു നൊക്കണം ട്ടൊ