പൈനാപ്പിൾ -ക്യാരറ്റ് സാലഡ്(Pine apple – Carrot Salad)
2016-05-03- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അതെ
- Ready In: 15m
Average Member Rating
(0 / 5)
0 People rated this recipe
Related Recipes:
പൈനാപ്പിളും ക്യാരറ്റും ഉപയോഗിച്ച് നല്ല രുചികരവും ആരൊഗ്യകരവുമായ ഒരു സാലഡ് ഉണ്ടാക്കാം.
Ingredients
- പൈനാപ്പിൾ ഗ്രെറ്റ് ചെയ്തത് -1 റ്റീ കപ്പ്
- ക്യാരറ്റ് ഗ്രെറ്റ് ചെയ്തത്- 1 റ്റീ കപ്പ്
- സവാള -1
- പച്ചമുളക് -3
- നാരങ്ങാനീരു - 2 റ്റീസ്പൂൺ
- ഉപ്പ് -പാകത്തിനു
- കറിവേപ്പില -1/2 തണ്ട്
Method
Step 1
സവാള ,പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് ,ക്യാരറ്റ് ,പൈനാപ്പിൾ എന്നിവയും ആയി മിക്സ് ചെയ്ത്,പാകതിനു ഉപ്പ്,നാരങ്ങാ നീരു ,കറിവേപ്പില ഇവ ചേർത്ത് കൈ കൊണ്ട് നന്നായി എല്ലാം ഞെരുടി മിക്സ് ചെയ്യുക.
Step 2
15 മിനുറ്റ് ശെഷം ഉപയോഗിക്കാം.അപ്പൊഴെക്കും,ഉപ്പും,പുളിയും,മധുരവും,എരിവും എല്ലാം നന്നായി ഇറങ്ങി സാലഡിന്റെ സ്വാദ് കൂടും. സാലഡ് തയ്യാർ