Loader

Chef മലയാള പാചകം

മലയാള പാചകം

മലയാള പാചകം

Posts: 1320 // Recipes: 0

All Recipes and Posts by മലയാള പാചകം

ആപ്പിൾ ബ്രഡ് കേക്ക് / Apple Bread Cake

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ആപ്പിൾ ബ്രഡ് കേക്ക് / Apple Bread Cake തയ്യാറാക്കിയത് :ബിന്‍സി അഭി ബാക്കി വരുന്ന ബ്രഡ് കൊണ്ട് നല്ല എളുപ്പത്തിൽ ഒരു കേക്ക് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. നിങ്ങളുടെ ഇഷ്ടാനുസരണം ആപ്പിൾ ,പഴം മുതലായ ഫ്രുഇറ്സ് ചേർക്കാം.ഇവിടെ ഞാൻ ബ്രൗൺ ബ്രഡ് ആണ് എടുത്തിരിക്കുന്നത്. നിങ്ങള്ക്ക് വൈറ്റ് ബ്രെഡും ചേർക്കാം. വീഡിയോ കാണാൻ ഇവിടെ തൊടുക: https://youtu.be/sMnBT6O8s8w ആവശ്യമുള്ള സാധനങ്ങൾ ബ്രഡ് പൊടിച്ചത് നാലു സ്ലൈസ് ... more

Read more

പുത്തൻ രുചികൾ തേടുന്നവർക്കും ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇഷ്ട

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പുത്തൻ രുചികൾ തേടുന്നവർക്കും ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കുമുള്ള ഒരു Mobile App ആണ് TastySpots (Download The App from www.TastySpots.com/app) ചൈനീസ് സ്റ്റാർട്ടർ വിഭവമായ ഡ്രാഗൺ ചിക്കൻ നിങ്ങൾ കഴിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട് ഹൈലൈറ്റ് മാളിലുള്ള ജസ് ടീ കഫെ ആൻഡ് റസ്റ്റോറന്റിലെ (www.tastyspots.com/jus-t-cafe-restaurant/) ഈ വിഭവത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

ബാക്കി വന്ന ദോശ മാവ് കൊണ്ട് സ്വാദിഷ്ടമായ ജിലേബി :

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ബാക്കി വന്ന ദോശ മാവ് കൊണ്ട് സ്വാദിഷ്ടമായ ജിലേബി : തയ്യാറാക്കിയത് :സ്നേഹ ധനൂജ് ഇൻസ്റ്റന്റ് ജിലേബി റെസിപ്പി ദോശ മാവ് കൊണ്ട് അടിപൊളി, ജിലേബി ഉണ്ടാക്കി എടുക്കാം, അതും വെറും 20 മിനുട്ടിനുള്ളിൽ, #റെസിപ്പി ബാറ്റെർ തയ്യാറാക്കാൻ : ദോശ മാവു – 1/2 കപ്പ് ഗോതമ്പ് പൊടി -1/4 കപ്പ് മൈദാ – 1/4 കപ്പ് ബേക്കിംഗ് സോഡാ -1/4 ടീസ്പൂൺ ഉപ്പ് – ഒരു നുള്ള് ... more

Read more

ഈ കാണുന്ന കള്ള് ഷാപ്പുകളിൽ എവിടെ നിന്നാണ് നല്ല എരിവും പുളിയു

By: മലയാള പാചകം | 3 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഈ കാണുന്ന കള്ള് ഷാപ്പുകളിൽ എവിടെ നിന്നാണ് നല്ല എരിവും പുളിയും അറിഞ്ഞ് നാടൻ ഭക്ഷണം കഴിക്കാൻ പറ്റുന്നതെന്ന് കമന്റ് ചെയ്യൂ. ഒപ്പം രുചിയേറിയ ഭക്ഷണം കിട്ടുന്ന ഷാപ്പുകൾ ഞങ്ങൾക്ക് സജസ്റ്റ് ചെയ്യൂ. നാടൻ രുചിയിടങ്ങളെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന Mobile App TastySpots (Download the App from (www.TastySpots.com/app) ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

പലനാട്ടിൽ പലപേരുകളിൽ അറിയപ്പെടുന്ന ‘പഴംപൊരി’… നിങ്ങളുടെ ന

By: മലയാള പാചകം | 5 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പലനാട്ടിൽ പലപേരുകളിൽ അറിയപ്പെടുന്ന ‘പഴംപൊരി’… നിങ്ങളുടെ നാട്ടിൽ ഈ പലഹാരത്തിനെ എന്താണ് വിളിക്കുന്നതെന്ന് കമന്റ് ചെയ്യൂ… ഒപ്പം നല്ല പഴംപൊരി ലഭിക്കുന്ന രുചിയിടങ്ങളും ഞങ്ങൾക്ക് സജസ്റ്റ് ചെയ്യൂ. കേരളത്തിലെ നാടൻ വിഭവങ്ങളുടെ രുചി മലയാളികൾ ഒരിക്കലും മറക്കില്ല… ഇത്തരം വിഭവങ്ങൾ ലഭിക്കുന്ന സ്ഥലങ്ങളെ നിങ്ങളുടെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots (Download The App from www.TastySpots.com/app) ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

തേന്‍ നെല്ലിക്ക

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തേന്‍ നെല്ലിക്ക തയ്യാറാക്കിയത് :സഹല യാസിര്‍ ആവശ്യമായ ചേരുവകള്‍ നെല്ലിക്ക -15എണ്ണം പഞ്ചസാര -1 1/2 cup ഗ്രാമ്പു-1 tsp ഏലക്ക -5 എണ്ണം പട്ട -2 piece ചതച്ച കുരുമുളക്-1/2 tsp തയ്യാറാകുന്നവിധം നെല്ലിക്ക നന്നായി തുടച്ചു വെക്കണം .നെല്ലിക്കയില്‍ ഒട്ടും വെള്ളം ഉണ്ടാകാന്‍ പാടില്ല .ഇനി ഒരു ഫോര്‍ക്ക് ഉപയോഗിച്ച് നെല്ലിക്കയില്‍ ഒന്നു കുത്തി കൊടുക്കണം ..ഇനി നമുക്ക് കുക്ക് ചെയ്തെടുക്കാം .ഒരു പാനില്‍ 1 cup ... more

Read more

മെൻഷൻ ദാറ്റ് ” ചങ്ക് ” :D

By: മലയാള പാചകം | 25 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മെൻഷൻ ദാറ്റ് ” ചങ്ക് ” 😀 ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

കൂൺ കുരുമുളകും കൂട്ടി ഒരു പൊരി പൊരിക്കാം !

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കൂൺ കുരുമുളകും കൂട്ടി ഒരു പൊരി പൊരിക്കാം ! മഷ്‌റൂം പെപ്പെർ ഫ്രൈ എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം ഷെയർ ചെയ്യാൻ മറക്കരുതേ more

Read more

പനീർ മഞ്ചൂരിയൻ (Paneer Manchurian)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പനീർ മഞ്ചൂരിയൻ (Paneer Manchurian) പോസ്റ്റുകൾ ഷെയർ ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യുക more

Read more

ഹോം മെയ്ഡ് എഗ്ലെസ്സ് പൈൻആപ്പിൾ ഐസ് ക്രീം:

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഹോം മെയ്ഡ് എഗ്ലെസ്സ് പൈൻആപ്പിൾ ഐസ് ക്രീം: തയ്യാറാക്കിയത് :സ്നേഹ ധനൂജ് പൈനാപ്പിൾ ഐസ് ക്രീം ഈസി ആയിട്ടു എങ്ങനെ വീട്ടിൽ തന്നെ, മുട്ടയോ, ഐസ് ക്രീം മെഷീനോ ഇല്ലാതെ ഉണ്ടാക്കി എടുക്കാം എന്ന് നോക്കാം, ഫ്രഷ് പൈൻആപ്പിൾ ആണ് ഉപയോഗിച്ചിരിക്കുന്നത് ഈ ഐസ് ക്രീം ഉണ്ടാക്കാൻ #റെസിപ്പി ചേരുവകൾ പൈൻആപ്പിൾ – ചെറിയ കഷ്ണങ്ങൾ ആക്കിയത് 1 കപ്പ് തിക്ക് ക്രീം – 250 ml കണ്ടെൻസ്ഡ് മിൽക്ക് ... more

Read more