Loader

Chef മലയാള പാചകം

മലയാള പാചകം

മലയാള പാചകം

Posts: 1320 // Recipes: 0

All Recipes and Posts by മലയാള പാചകം

നേന്ത്രക്കായത്തോൽ കട് ലറ്റ് (Raw Banana Skin Cutlet)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

നേന്ത്രക്കായത്തോൽ കട് ലറ്റ് തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ Hi friends….. ഇടവേളക്കു ഞാൻ വീണ്ടും…. നിങ്ങൾ പലതരം കട് ലറ്റ് കഴിച്ചിട്ടുണ്ടാവും എന്നാൽ ഈ കട് ലറ്റ് കഴിച്ചു കാണില്ലാന്നു കരുതുന്നു….. വളരെ സ്വാദിഷ്ടമായ ആ കട് ലറ്റ് ഏതെന്നു നമുക്കു നോക്കാം കായത്തോൽ – രണ്ടു കപ്പ് ചെറുതായി അരിഞ്ഞത് കടല പരിപ്പ് – മൂന്ന് ടേബിൾ സ്പൂൺ ( കുതിർത്തെടുക്കുക) ഉരുളക്കിഴങ്ങ് – ഒരു കപ്പ് വേവിച്ച് ... more

Read more

മാംഗോ ചിക്കൻ (Mango Chicken)

By: മലയാള പാചകം | 3 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മാംഗോ ചിക്കൻ തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി ചിക്കൻ 1/2kg പച്ച മാങ്ങ 1 ഗ്രേറ്റ് ചെയ്തത് സവാള അരിഞ്ഞത് 3 ചുവന്ന മുളക് 10-15 എണ്ണം ഓയിൽ 3 ടീസ്പൂൺ മഞ്ഞൾ ½ ടീസ്പൂൺ പച്ച മുളക് 2-3 ഉപ്പ് ആവിശ്യത്തിന് ഗരം മസാല 1 ടീസ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ മല്ലിയില പുതിനയില ചുവന്ന മുളക് മിക്സിയിൽ അരച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച ... more

Read more

ചിക്കൻ ടിക്ക (Chicken Tikka)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കൻ ടിക്ക തയ്യാറാക്കിയത്:- ഫബീന റഷീദ് ചിക്കൻ ടിക്ക പുറത്തു നിന്ന് വാങ്ങി എല്ലാരും കഴിച്ചിട്ടുണ്ടാവും. ..എന്നാലിത് വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കി നോക്കിയാലോ. . നമുക്കിത് ഓവനിലും പാനിലും ഗ്രിൽ ചെയ്തെടുക്കാം. .. ടിക്കക്ക് രണ്ടു മാരിനേഷൻ ഉണ്ട് . കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും ചിക്കൻ marinate ചെയ്തു ഫ്രിഡ്ജിൽ വെക്കുക (freeze ചെയ്യരുത്). ആദ്യത്തെ മാരിനേഷനു വേണ്ട ചേരുവകൾ: ********************************* ചിക്കൻ എല്ലില്ലാതെ എടുത്തു ക്യൂബ്സ് ആയി ... more

Read more

കൂന്തൽ കറി (Squid Curry)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കൂന്തൽ കറി തയ്യാറാക്കിയത്:- ആഷിഫ് അഷ്രഫ് കൂന്തൽ – 1/2 കിലോ .വൃത്തിയാക്കി ചെറുതായീ മുറിച്ചത് സവാള – 2 തക്കാളി – 1 ഇഞ്ചി ചതച്ചത് – 1 കഷണം വെളുത്തള്ളി ചതച്ചത് – 1 ടേസ് പൂൺ പച്ചമുളക് – 3 മുളക് പൊടി – 1 സ്പൂൺ മല്ലി പൊടി – 2 സ്പൂൺ മഞ്ഞൾ പൊടി – 1/2 സ്പൂൺ കുരുമുളക് പൊടി – ... more

Read more

ഓറഞ്ച് കുലുക്കി സർബത്ത് (Orange Kulukki Sarbath)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഓറഞ്ച് കുലുക്കി സര്‍ബത്ത്:- തയ്യാറാക്കിയത്:- സോണിയ അലി ഷുഗര്‍ സിറപ് – 1/2 ഗ്ലാസ്‌ മുസംബി ജ്യൂസ്‌ -1/2 ഗ്ലാസ്‌ പഞ്ചസാര -2 ടേബിള്‍ സ്പൂണ്‍ പച്ചമുളക് -1 ചെറുനാരങ്ങ വെള്ളം -1/2 ചെറുനാരങ്ങയുടെ കസ് – കസ് ( വെള്ളത്തില്‍ കുതിര്‍ത്തത് )-1 ടീസ്പൂണ്‍ ഉപ്പു് – ആവശ്യത്തിന് ഐസ് – ക്യുബ്സ്‌ -4-5 എണ്ണം തയ്യാറാക്കുന്ന വിധം 300 ml ഉള്ള ഒരു ഗ്ലാസ്‌ എടുത്തു അതിന്റെ ... more

Read more

പനീർ മസാല കറി (Paneer Masala Curry)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പനീര്‍ മസാല കറി തയ്യാറാക്കിയത്:-മുനീറ സഹീര്‍ 1. പനീര്‍ ( cottage cheese ) – 200 g ( ക്യുബ്സില്‍ കട്ട് ചെയ്യുക ) 2. സവാള – 1 വലുത് 3. പച്ചമുളക് – 3 എണ്ണം 4. ഇഞ്ചി – 1 ഇഞ്ച് നീളം 5. വെളുത്തുള്ളി – 4 – 6 അല്ലി 6. തക്കാളി – 1 7. അണ്ടിപരിപ്പ് – 8-10 ... more

Read more

ബ്രഡ്‌ പായസം (Bread Kheer)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ബ്രഡ്‌ പായസം:- തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി 4 ബ്രെഡ്‌ പീസ് പൊടിച്ചെടുക്കുക . 2 ബ്രെഡ്‌ ചെറിയ സ്ക്വയര്‍ പീസാക്കി 3 tblspn ghee ല്‍ ഫ്രൈ ചെയ്തു എടുക്കുക . കൂടെ cashew , പിസ്റ്റ ബദാം എന്നിവ റോസ്റ്റ് ചെയ്തു എടുക്കുക . 1/2 കപ്പ്‌ ചവ്വരി 2 മണികൂര് വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക 1/2 ലിറ്റര്‍ പാല് തിളപ്പിച്ച്‌ അതിലേക്ക് 1/2 കപ്പ്‌ ചവരിയും 2 ... more

Read more

വെജിറ്റബിൾ കുറുമ (Vegetable Stew)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വെജിറ്റബിള്‍ കുറുമ തയ്യാറാക്കിയത്:- മുനീറ സഹീര്‍ ഞാന്‍ ഇവിടെ ഉപയോഗിച്ചത് കോളിഫ്ളവര്‍ – 1 ടീ കപ്പ്, ബീന്‍സ് – 10 എണ്ണം, കാരറ്റ് – 1 വലുത്, ഉരുളകിഴങ്ങ് – 1 എന്നിവയാണ്… ഗ്രീന്‍പീസും ചേര്‍ക്കാം… സവാള – 1 വലുത് ( ചെറുതായി അരിഞ്ഞത് ) തക്കാളി – 1 പച്ചമുളക് – 3 എണ്ണം മുളക്പൊടി – 1 ടിസ്പൂണ്‍ മഞ്ഞള്‍പൊടി – 1/2 ടിസ്പൂണ്‍ ... more

Read more

നാടൻ വെജിറ്റെറിയൻ ഊണു (Traditional Veg Meals)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

നാടന്‍ വെജിറ്റെറിയന്‍ ഊണു:- ഇന്നത്തെ ലഞ്ച് ആണെ ഫോട്ടൊയില്‍ ഉള്ളത്, ചൂടുകാലമാകുമ്പോള്‍ പരമാവധി നോണ്‍ വെജ് ഭക്ഷണം കുറക്കുന്നതാണു ആരോഗ്യത്തിനും, വയറിനും ഗുണകരം, വെജ് ഐറ്റംസ് ആകുമ്പോള്‍ ദഹിക്കാനും എളുപ്പമാണു, ശരീര ഊഷ്മാവ് മിതമായി സൂക്ഷിക്കാനും സഹായിക്കും. അപ്പൊ ഇന്നത്തെ വിഭവങ്ങള്‍ ആയിരുന്നു, സാമ്പാര്‍, അച്ചിങ്ങാപയര്‍ മെഴുക്കുപുരട്ടി, ക്യാബേജ് -സവാള തോരന്‍, പച്ചമോരു,പപ്പടം, മേമ്പൊടിയായി കണ്ണിമാങ്ങാ അച്ചാറും. ഇന്ന് ഞാന്‍ കൂട്ടുകാരുമായി ഷെയര്‍ ചെയ്യുന്നെ ക്യാബേജ്-സവാള തോരന്‍ റെസിപ്പി ആണെട്ടൊ… ... more

Read more

മധുരകിഴങ്ങ് ഷേക്ക് (Sweet Potato Shake)

By: മലയാള പാചകം | 3 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മധുരകിഴങ്ങ് ഷേക്ക്:- തയ്യാറാക്കിയത്:- ഷീജ. എം.പി വേനല്‍ കനത്തു. ജ്യൂസുകളിലെ വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്നു എല്ലാവരും. മുമ്പ് കപ്പ ഷെയ്ക്ക് ഉണ്ടാക്കിയിരുന്നു. പോസ്റ്റിനെ തമാശയായ് കണ്ടവര്‍ക്കും പൊങ്കാലയിട്ടു കൂടിയവര്‍ക്കും പ്രത്യേകം ഒരു ഷെയ്ക്ക് കൂടി തന്ന് പ്രോത്സാഹിപ്പിക്കുകയല്ലെ അഭികാമ്യം? ഇതാ മറ്റൊരു ഷെയ്ക്ക് കൂടി. ആവശ്യമായ സാമഗ്രികള്‍ ===================== മധുരക്കിഴങ്ങ്. 300 gm ശര്‍ക്കര 150gm(ഒരു കപ്പ് വെള്ളത്തില്‍ഉരുക്കി അരിച്ചത് ) പാല്‍ 1/2 ലിറ്റര്‍ തണുത്ത വെള്ളം ( ഷേയ്ക്കിന്റെ ... more

Read more