Loader

പച്ചക്കായ മസാല (Raw Banana Masala)

2016-03-10
  • Servings: അതെ
Average Member Rating

forkforkforkforkfork (5 / 5)

5 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

Ingredients

  • പച്ചക്കായ - 2 എണ്ണം
  • മഞ്ഞൾപൊടി - 1 ടിസ്പൂൺ
  • മുളക്പൊടി - 1 ടേബിൾസ്പൂൺ
  • വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍സ്പൂൺ
  • ഇഞ്ചി പേസ്റ്റ് - 2 ടേബിൾസ്പൂൺ
  • സവാള - 1 വലുത്
  • തക്കാളി - 1
  • മല്ലിപൊടി - 1ടിസ്പൂൺ
  • കട്ടിയായ പുള്ളിവെള്ളം - 2 ടിസ്പൂൺ
  • ഉലുവ - 1 നുള്ള്
  • പെരുജീരകം - 1 നുള്ള്
  • കറിവേപ്പില - ആവശ്യത്തിന്
  • എണ്ണ - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്

Method

Step 1

പച്ചക്കായ തൊലി കളഞ്ഞ് കഴുകി വട്ടത്തിൽ അരിയുക...ശേഷം കുറച്ച് മഞ്ഞൾപൊടി, ആവശ്യത്തിന് മുളകുപൊടി, ഉപ്പ്, 2 ടിസ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് പുരട്ടിയതിന് ശേഷം പാനിൽ കുറച്ച് എണ്ണ ചുടാക്കി വറുക്കുക ( ഇങ്ങിനെ വറുത്തിട്ട് തിന്നുവാനും ടേസ്റ്റ് യാണ് )... അതിൽ കുറച്ച് വെള്ളം തളിച്ച് പാത്രം അടച്ചു ചെറിയ തീ യിൽ വേവിക്കുക...

Step 2

വെറെ ഒരു പാനിൽ എണ്ണ ചൂടാക്കി ഉലുവ, പെരുജീരകം ഇട്ട് മൂപ്പിക്കുക... കറിവേപ്പില, ബാക്കിയുള്ള ഇഞ്ചി,വെളുത്തുളളി പേസ്റ്റും, സവാള അരിഞ്ഞതും ഇട്ട് വഴറ്റുക... തക്കാളി കഷ്ണങ്ങൾ ചേർക്കുക...യഥാക്രമം ബാക്കിയുള്ള മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി, ഇട്ട് നന്നായി വഴറ്റുക...ആവശ്യത്തിന് ഉപ്പും, 1/2 കപ്പ് വെള്ളം ചേർത്ത് വേവിക്കുക... തക്കാളി ഒക്കെ വെന്ത് വെളളം കുറുകി വരുമ്പോൾ വറുത്ത കായയും, പുളളിവെളളവും ചേര്‍ത്ത് യോജിപ്പിച്ച് 2, 3 മിനിറ്റ് ചെറിയ തീ യിൽ വേവിക്കുക... പാത്രത്തിലേക്ക് മാറ്റി ചുടോടെ വിളമ്പാം...

Leave a Reply

Your email address will not be published.