ബ്രഡ് പായസം (Bread Kheer)
By : മലയാള പാചകം | 0 Comments | On : December 6, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ബ്രഡ് പായസം:-
തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി
4 ബ്രെഡ് പീസ് പൊടിച്ചെടുക്കുക .
2 ബ്രെഡ് ചെറിയ സ്ക്വയര്‍ പീസാക്കി 3 tblspn ghee ല്‍ ഫ്രൈ ചെയ്തു എടുക്കുക . കൂടെ cashew , പിസ്റ്റ ബദാം എന്നിവ റോസ്റ്റ് ചെയ്തു എടുക്കുക .
1/2 കപ്പ് ചവ്വരി 2 മണികൂര് വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക
1/2 ലിറ്റര്‍ പാല് തിളപ്പിച്ച് അതിലേക്ക് 1/2 കപ്പ് ചവരിയും 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും മില്‍ക്ക് മെയ്ഡും ഇട്ടു മിക്സ് ആക്കുക . .
അതിലേക്ക് പൊടിച്ച ബ്രഡ് 2 കപ്പും ഇട്ടു ഇളക്കുക. ഏലക്ക പൊടിയും ഇട്ടു കൊടുക്കുക. ഒരു 5 മിനിറ്റ് ഇളക്കിയാല്‍ മതിയാവും .
മുകളില്‍ ഫ്രൈ ചെയ്ത ബ്രഡ് പീസും കൂടെ അണ്ടിപരിപ്പ് ബദാം പിസ്ത എല്ലാം ഇട്ടു അലങ്കരിക്കുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ബ്രെഡ് ഹൽവ(Bread Halwa)
(1.5 / 5)
-
കേരള പാലപ്പം (Kerala Palappam)
(5 / 5)
-
നാടന്‍ ചിക്കന്‍ റോസ്റ്റ്(Chicken Roast)
(4 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
മധുര സേവ(Sweet Seva)
(4 / 5)
-
മിക്സഡ് ഫ്രൂട്ട് ജാം(Mixed Fruit Jam)
(1 / 5)
-
സാമ്പാർ (Kerala Sambar)
(5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more








