Loader

കപ്പലണ്ടി മിട്ടായി/കടല മിട്ടായി (Peanut Sweet)

2015-11-27
  • Servings: അതെ
  • Ready In: 30m
Average Member Rating

forkforkforkforkfork (3.7 / 5)

3.7 5 3
Rate this recipe

fork fork fork fork fork

3 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

Ingredients

  • കപ്പലണ്ടി /നിലക്കടല - 2 കപ്പ്‌
  • ശര്‍ക്കര - 500 ഗ്രാം (ഏകദെശം 2 ഉണ്ട)
  • നെയ്യ്‌- 2 ടേബിൾ സ്പൂണ്‍
  • ഏലക്ക പൊടി(optional):- 3 ടി സ്പൂണ്‍

Method

Step 1

കുറച്ചു വെള്ളം ഒഴിച്ച്‌ ശര്‍ക്കര ഉരുക്കി പാനിയാക്കി അരിച്ചെടുത്ത്‌വയ്‌ക്കുക

Step 2

പാൻ ചൂടാക്കി കപ്പലണ്ടി ഇട്ടു ചെറുതായി വറുത് തൊലി കളഞ്ഞു വക്കുക.

Step 3

പാൻ അടുപ്പത് വച് ശർക്കര പാനി ഒഴിച്ച് തുടരെ ഇളക്കി , ഏലക്ക പൊടി,നെയ്യ് എന്നിവ ചേര്ത് ഇളക്കി വറുത്ത നിലക്കടല കൂടി ചേര്ത് ഇളക്കുക

Step 4

കുറച്ചു നിലകടല പൊടിച്ചും ചേര്ക്കാം.

Step 5

ശേഷം കൂട്ട് നന്നായി കുറുകി വന്നു തൊട്ടാൽ ഒട്ടുന്ന പരുവത്തിൽ തീ ഓഫ്‌ ചെയത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി തണുപ്പിച് , ഇഷ്ടമുള്ള ഷേപ്പിൽ മുറിച് ഉപയോഗിക്കാം.

Leave a Reply

Your email address will not be published.