Chef മലയാള പാചകം
All Recipes and Posts by മലയാള പാചകം
Garlic Chutney / വെളുത്തുള്ളി ചമ്മന്തി
Garlic Chutney / വെളുത്തുള്ളി ചമ്മന്തി തയ്യാറാക്കിയത് :ബിന്‍സി അഭി Salt & Pepper സിനിമയിലെ ഗാർലിക് chutney ഓർമയില്ലേ 🙂 തട്ടിൽ കൂട്ടു ദോശ യും ഗാർലിക് chutney യും വീഡിയോ കാണാൻ https://youtu.be/s_22VKqxE8E വെളുത്തുള്ളി 6 അല്ലി വറ്റൽ മുളക് 6 എണ്ണം കടല പരിപ്പ്/ ഉഴുന്ന് പരിപ്പ്/പൊട്ടു കടല പരിപ്പ് 1 ടേബിൾസ്പൂൺ തേങ്ങാ ചിരകിയത് 2 ടേബിൾ സ്പൂൺ ഉപ്പു വെള്ളം എണ്ണ ഒരു ... more
Read moreനാവിൽ രുചിയുടെ കലവറ തീർക്കുന്ന വിഭവങ്ങളെ നിങ്ങൾക്ക് പരിചയപ
നാവിൽ രുചിയുടെ കലവറ തീർക്കുന്ന വിഭവങ്ങളെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots. (Download The App from www.TastySpots.com/app) മട്ടൺ കറിയും പൊറോട്ടയും… അതാണ് കൊല്ലം കേരളപുരത്തെ എഴുത്താണി കടയിലെ സ്പെഷ്യൽ. വർഷങ്ങളായി ഒരു കുടുംബം നേരിട്ട് നടത്തുന്നതാണ് ഈ ഹോട്ടലിന്റെ വിജയത്തിന് കാരണം ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreമാജിക്ക് കസ്റ്റഡ് കേക്ക്
മാജിക്ക് കസ്റ്റഡ് കേക്ക് തയ്യാറാക്കിയത് :സ്നേഹ ധനൂജ് റെസിപ്പി ഇൻഗ്രീഡിയെന്റ്സ് : മൈദാ -3/4 കപ്പ് പാൽ – 1 1/4 കപ്പ് പഞ്ചസാര – 1/2 കപ്പ് മുട്ട – 3 എണ്ണം (മഞ്ഞ, വെള്ള വേർതിരിച്ചു വെക്കണം ) ബട്ടർ – 75 ഗ്രാം വാനില എസ്സെൻസ് – 1 ടീസ്പൂൺ നാരങ്ങയുടെ തൊലി -1 ടേബിൾസ്പൂൺ മുട്ടയുടെ മഞ്ഞ, ബട്ടർ, പഞ്ചസാര, വാനില എസ്സെൻസ്, നാരങ്ങാ ... more
Read moreപുത്തൻ രുചികൾ തേടുന്നവർക്കും ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇഷ്ട
പുത്തൻ രുചികൾ തേടുന്നവർക്കും ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കുമുള്ള ഒരു Mobile App ആണ് @TastySpots. (Download The App from www.TastySpots.com/app) മലപ്പുറം അരീക്കോട് ന്യൂ ജോളി ഹോട്ടലിൽ (www.tastyspots.com/new-jolly-hotel/) സ്‌പെഷ്യൽ മസാലക്കൂട്ടുകൾ ചേർത്ത് തയാറാക്കുന്ന മലബാർ ദം ബീഫ് ബിരിയാണിയുടെ രുചി അസാധ്യമാണ്. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreകേരളത്തിന്റെ രുചിവൈവിധ്യത്തെ നിങ്ങളുടെ മുന്നിലെത്തിക്കുന്ന M
കേരളത്തിന്റെ രുചിവൈവിധ്യത്തെ നിങ്ങളുടെ മുന്നിലെത്തിക്കുന്ന Mobile App ആണ് TastySpots (Download The App from www.TastySpots.com/app) മലപ്പുറം എടപ്പാൾ കാളച്ചാലിലെ വനിതാ ഹോട്ടലിലെ (www.tastyspots.com/vanitha-hotel/) ഊണിന് അധികം വിഭവങ്ങൾ ഒന്നുമില്ല… പക്ഷെ രണ്ട് കൂട്ടം കറികളും അച്ചാറും മുളകുമെല്ലാം കൂട്ടി കഴിക്കുമ്പോൾ കിട്ടുന്ന രുചി മറ്റൊന്നിനും നൽകാൻ സാധിക്കാത്തതാണ്. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreഉരുളക്കിഴങ്ങ് ചീസ് ബോൾസ്
ഉരുളക്കിഴങ്ങ് ചീസ് ബോൾസ് Potato Cheese Balls തയ്യാറാക്കിയത് :ബിൻസി അഭി വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്റ്റാർട്ടർ റെസിപ്പി ആണ് ഇത്. ഇവിടെ ഞാൻ ഫ്രൈ ചെയ്യാതെ bake ചെയ്താണ് എടുത്തിട്ടുള്ളത്.ഓവൻ ഇല്ലാത്തവർക്ക് ഫ്രൈ ചെയ്തു എടുക്കാം . വീഡിയോ കാണാൻ: https://youtu.be/xFDTUdG0Fdg ആവശ്യമുള്ള സാധനങ്ങൾ ഉരുളകിഴങ്ങു 3 എണ്ണം പുഴുങ്ങി ഉടച്ചത് സവാള 1 ചെറുതായി അരിഞ്ഞത് പച്ചമുളക് 2 എണ്ണം പൊടിയായി അരിഞ്ഞത് വെളുത്തുള്ളി പൊടി ... more
Read moreകേരളത്തിലെ വിവിധതരം രുചികളെയും രുചിയിടങ്ങളെയും നിങ്ങൾക്ക് പര
കേരളത്തിലെ വിവിധതരം രുചികളെയും രുചിയിടങ്ങളെയും നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots. (Download The App from www.TastySpots.com/app) കേരളത്തിൽ ആദ്യമായി ഷാർജാ ഷേക്ക് ഉണ്ടാക്കിയത് എവിടെയാണെന്ന് അറിയാമോ…? അത് കോഴിക്കോട് മാനാഞ്ചിയിലെ കലന്തൻസ് ഫ്രൂട്ട് സെന്ററിലാണ് (www.tastyspots.com/kalanthans/) ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreസൂപ്പുകൾ പലതരം ഉണ്ടെങ്കിലും മട്ടൻ ലെഗ് സൂപ്പിന്റെ രുചി ഒന്ന്
സൂപ്പുകൾ പലതരം ഉണ്ടെങ്കിലും മട്ടൻ ലെഗ് സൂപ്പിന്റെ രുചി ഒന്ന് അറിഞ്ഞിരിക്കേണ്ടതാണ്. തനിനാടൻ രീതിയിൽ മസാലകൾ ചേർത്ത് തയാറാക്കുന്ന സൂപ്പിലേക്ക് മട്ടൻ ചേർക്കുമ്പോൾ ഉണ്ടാകുന്ന മണം ഒന്ന് വേറെ തന്നെയാണ്. മലപ്പുറം പെരിന്തൽമണ്ണയിലുള്ള മസാലി റസ്‌റ്റോറന്റിലെ ഈ മട്ടൻ ലെഗ് സൂപ്പ് ഭക്ഷണപ്രിയർക്കിടയിൽ പ്രശസ്തമാണ്. രുചി നിലനിർത്തുന്നതിനായി കനലുകൾക്ക് മുകളിലായി ഒരു കളിമൺചട്ടിയിലാക്കിയാണ് ഈ സൂപ്പ് നിങ്ങളുടെ മുന്നിലെത്തുന്നത്. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreവൈവിധ്യമാർന്ന രുചികൾ കൊണ്ട് സമ്പന്നമായ കേരളത്തിലെ രുചിയിടങ്ങ
വൈവിധ്യമാർന്ന രുചികൾ കൊണ്ട് സമ്പന്നമായ കേരളത്തിലെ രുചിയിടങ്ങളെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുന്ന Mobile App ആണ് TastySpots. (Download from www.TastySpots.com/app). കൊല്ലം കുരിയോട് നിലമേലുള്ള ജനാർദ്ദനൻ ചേട്ടന്റെ പഴങ്കഞ്ഞി കടയെ കുറിച്ചു പറയുമ്പോൾ (tastyspots.com/janardana-hotel/) ഒരു സാധാരണ പഴങ്കഞ്ഞിയിൽ ഇത്രമാത്രം എന്തിരിക്കുന്നുവെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. തലേ ദിവസത്തെ ചോറിൽ കുറച്ച് തൈരും കപ്പയും പുളിശ്ശേരിയും അച്ചാറും ഒരു പച്ചമുളകും ഇട്ട് തയാറാക്കുന്ന ഈ പഴംങ്കഞ്ഞി വെറുമൊരു സാധാരണ കഞ്ഞിയല്ല. ഇനി ... more
Read moreഅവിൽ കേസരി
അവിൽ കേസരി തയ്യാറാക്കിയത് :സ്നേഹ ധനൂജ് #റെസിപ്പി വറുത്ത അവിൽ – 2. 5 കപ്പ് (വെള്ള അല്ലെങ്കിൽ ബ്രൗൺ ) പാൽ -1 കപ്പ് വെള്ളം -1/2 കപ്പ് പഞ്ചസാര -1/2 കപ്പ് ഏലക്കാപ്പൊടി -2നുള്ളു നെയ്യ് -4-5 ടീസ്പൂൺ കശുവണ്ടി, കിസ്മിസ് ഫുഡ് കളർ (ആവശ്യമെങ്കിൽ മാത്രം ) വറുത്ത അവിൽ ചെറിയ തരികൾ ഉള്ള തരത്തിൽ പൊടിച്ചെടുക്കുക, ശേഷം 2 ടീസ്പൂൺ നെയ്യിൽ വറുത്തെടുത്തു അതിലേക്ക് ... more
Read more




