Loader

Chef മലയാള പാചകം

മലയാള പാചകം

മലയാള പാചകം

Posts: 1320 // Recipes: 0

All Recipes and Posts by മലയാള പാചകം

ഭക്ഷണം കഴിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കുന്നതിന് ഇനി ആരോടും ‘ച

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഭക്ഷണം കഴിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കുന്നതിന് ഇനി ആരോടും ‘ചോയ്ച്ച് ചോയ്ച്ച് പോകാതിരിക്കാനാണ്’ TastySpots Mobile App (Download from www.TastySpots.com/app). ‘ബീഫും പൊറോട്ടയും’… മലയാളികൾക്കിടയിൽ ഇത്രയും സൂപ്പർ ഹിറ്റായ ഇതുപോലൊരു കോംബിനേഷനെ വെല്ലാൻ മറ്റൊന്നുമില്ല…. എറണാകുളം കാക്കനാട് ഇൻഫോ പാർക്കിലും സ്മാർട്ട് സിറ്റിയിലും സമീപങ്ങളിലും ജോലി ചെയ്യുന്നവർക്ക് പോക്കറ്റ് അധികം കാലിയാക്കാതെ കഴിക്കണമെങ്കിൽ ബ്രഹ്മപുരത്ത് കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ബി.ഡി.പി.പി കാന്റീനിലേക്ക് പോകാം (www.tastyspots.com/bdpp-canteen/). ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

അറേബ്യൻ വിഭവങ്ങളുടെ യഥാർത്ഥ രുചി അറിയണമെങ്കിൽ മലപ്പുറത്ത് തന

By: മലയാള പാചകം | 9 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

അറേബ്യൻ വിഭവങ്ങളുടെ യഥാർത്ഥ രുചി അറിയണമെങ്കിൽ മലപ്പുറത്ത് തന്നെ പോകണം. ചിക്കൻമന്തി, പോലുള്ള പ്രശസ്തമായ ഒരു വിഭവത്തിന്റെ ശരിക്കുമുള്ള രുചി അറിയാൻ പറ്റിയ സ്ഥലമാണ് പെരിന്തൽമണ്ണയിലെ നഹ്ദി കുഴിമന്തി (http://www.tastyspots.com/kerala/foodspots/nahdi-kuzhi-mandhi/). ഇവിടുത്തെ മന്തി റൈസിന്റേയും ചിക്കൻ മസാലയുടേയും രുചിയാണ് മറ്റുള്ള ഇടങ്ങളിൽ നിന്ന് വ്യത്യസ്ഥമാകുന്നത്.ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

ഹൈദരാബാദി ചിക്കൻ ബിരിയാണി( Hyderabadi Chicken Biriyani)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഹൈദരാബാദി ചിക്കൻ ബിരിയാണി( Hyderabadi Chicken Biriyani) ഇത് കറക്റ്റ് ഹൈദരാബാദി ബിരിയാണി റെസിപ്പി ആണെന്ന് ഞാൻ പറയുന്നില്ലാട്ടൊ… വ്യത്യാസങ്ങൾ കാണാം.ഇനി ഇങ്ങനൊന്നുമല്ല ഹൈദരാബാദി ബിരിയാണി ഉണ്ടാക്കുന്നെന്ന് പറഞ്ഞ് എന്നെ വഴക്കു പറഞെക്കല്ലെ….OK അപ്പൊ നമ്മുക്ക് തുടങ്ങാം. ബസ്മതി റൈസ് ( കുറച്ച് നീളമുള്ള റൈസ് ആണു നല്ലത്) – 2 കപ്പ് നെയ്യ് / എണ്ണ – 6-7ടേബിൾ സ്പൂൺ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 ടേബിൾ സ്പൂൺ ... more

Read more

പുലാവ് എന്ന നോർത്ത് ഇന്ത്യൻ വിഭവത്തെ കുറിച്ച് കേട്ടിട്ടില്ലേ

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പുലാവ് എന്ന നോർത്ത് ഇന്ത്യൻ വിഭവത്തെ കുറിച്ച് കേട്ടിട്ടില്ലേ…? എന്നാൽ മട്ടൻ ചേർത്ത് പ്രത്യേക രീതിയിൽ തയാറാക്കുന്ന ഗ്യാലക്സി മട്ടൻ പുലാവ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഒരു റൊട്ടിക്കുള്ളിലാക്കി നിങ്ങളുടെ മുന്നിലെത്തുന്ന ഈ വിഭവം തുറക്കുമ്പോഴുള്ള മണം തന്നെ രുചികരമാണ്. മലപ്പുറം ഏയർലൈൻസ് സെലസ്റ്റിയൽ റസ്റ്റോറന്റിലെ (http://www.tastyspots.com/kerala/foodspots/airlines-celestial-restaurant/) കൊതിയൂറുന്ന വിഭവങ്ങളിൽ ഒന്നാണ് ഇത്. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

മിക്സഡ് വെജിറ്റബിൾ തീയൽ

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മിക്സഡ് വെജിറ്റബിൾ തീയൽ തയ്യാറാക്കിയത് :സ്നേഹ ധനൂജ് ആവശ്യമായ ചേരുവകൾ വെണ്ടയ്ക്ക,- 8-10 എണ്ണം വഴുതനങ്ങ,- 3 മീഡിയം സൈസ് ഇൽ ഉള്ളത് ചെറിയുള്ളി,- 15-20 എണ്ണം വരെ ഉരുളക്കിഴങ്ങു 1 വലുത് (എന്നിവ – മീഡിയം സൈസ് ആയിട്ടു കട്ട് ചെയ്തത് ) വെളുത്തുള്ളി(3 അല്ലി നീളത്തിൽ അരിഞ്ഞത് ) കായം ഒരു നുള്ളു (ഓപ്ഷണൽ ആണ് ) പച്ചമുളക് – 3, 4 എണ്ണം കറിവേപ്പില മഞ്ഞൾ ... more

Read more

Happy 2018

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Happy 2018 more

Read more

പനീർ ബിരിയാണി /കുക്കർ പനീർ ധം ബിരിയാണി

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പനീർ ബിരിയാണി /കുക്കർ പനീർ ധം ബിരിയാണി തയ്യാറാക്കിയത് :സ്നേഹ ധനൂജ് ആവശ്യമായ ചേരുവകൾ : പനീർ ക്യൂബ്സ് – 200 ഗ്രാം ബസ്മതി റൈസ് – 1. 5 കപ്പ് സവാള – 5-6 എണ്ണം വരെ സ്ലൈസസ്സ് ആക്കിയത് ക്യാപ്സിക്കo- പകുതി ക്യൂബ്സ് ആക്കിയത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 ടീസ്പൂൺ പച്ചമുളക് – എരിവ് അനുസരിച്ചു മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ മുളക് ... more

Read more

നോൺ ആൾക്കഹോളിക് വൈൻ / ഇൻസ്റ്റന്റ് വൈൻ റെസിപ്പി ഇൻ 10 മിനുട്സ

By: മലയാള പാചകം | 8 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

നോൺ ആൾക്കഹോളിക് വൈൻ / ഇൻസ്റ്റന്റ് വൈൻ റെസിപ്പി ഇൻ 10 മിനുട്സ് തയ്യാറാക്കിയത് :സ്നേഹ ധനൂജ് ചേരുവകൾ : മുന്തിരി ജ്യൂസ് – 1 കപ്പ് സ്‌പൈസസ് ഏലക്ക – 4-5 എണ്ണം ഗ്രാമ്പു പട്ട – ഒരു സ്റ്റിക് ഓറഞ്ച് -പകുതി തൊലിയോട് കൂടെ കഷ്ണങ്ങൾ ആക്കിയത് നാരങ്ങാ – വട്ടത്തിൽ അരിഞ്ഞത് 2-3 കഷ്ണങ്ങൾ തേൻ – 2 ടേബിൾസ്പൂൺ പഞ്ചസാര ആവശ്യമെങ്കിൽ ചേർക്കാം മേല്പറഞ്ഞ ... more

Read more

എല്ലാ കൂട്ടുകാര്‍ക്കും മലയാള പാചകം കൂട്ടായ്മ യുടെ ക്രിസ്മസ്

By: മലയാള പാചകം | 3 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

എല്ലാ കൂട്ടുകാര്‍ക്കും മലയാള പാചകം കൂട്ടായ്മ യുടെ ക്രിസ്മസ് ആശംസകള്‍…… പ്ലം കേക്ക് /ക്രിസ്മസ് ഫ്രൂട്ട് കേക്ക്( Plum Cake Without Alcohol) കുറച്ച് ദിവസം മുൻപ് പോസ്റ്റ് ചെയ്യണ്ണം ന്ന് കരുതിയതാ,റ്റൈപ്പ് ചെയ്യാൻ സമയം കിട്ടില്ല.. സോറി…ഇത് കറക്റ്റ് പ്ലം കേക്ക് ആണൊന്ന് എനിക്കറിയില്ല.കാരണം ഞാൻ ഇത് ഉണ്ടാക്കിയത് റം ,ബ്രാൻഡി തുടങ്ങിയവയൊന്നും ഉപയോഗിക്കാതെ ആണു.പക്ഷെ സ്വാദ് നമ്മുടെ പ്ലം കേക്കിന്റെ പൊലെ തന്നെ ഉണ്ടായിരുന്നു താനും.ഞാൻ കുറെ ... more

Read more

മധുരകിഴങ്ങു ഗുലാബ് ജാമുൻ /Sweet potato Gulab Jamun

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മധുരകിഴങ്ങു ഗുലാബ് ജാമുൻ /Sweet potato Gulab Jamun തയ്യാറാക്കിയത് :സ്നേഹ ധനൂജ് ആവശ്യമായ സാധനങ്ങൾ : മധുരകിഴങ്ങു – വേവിച്ചു തൊലി കളഞ്ഞു ഉടച്ചെടുത്തത് 1. 5 കപ്പ് കുഴച്ചെടുക്കാൻ ആവശ്യമായ മൈദാ നുള്ളു ഉപ്പ്, ബേക്കിംഗ് സോഡാ ഷുഗർ സിറപ്പ് ഉണ്ടാക്കൻ ആവശ്യമായവ പഞ്ചസാര – 1കപ്പ് വെള്ളം -3/4 കപ്പ് റോസ് വാട്ടർ ഏലക്കാപ്പൊടി ഒറ്റ നൂൽ പരുവത്തിൽ ഷുഗർ സിറപ്പ് തയ്യാറാക്കി എടുത്ത് അതിലേക് ... more

Read more