Loader

അവിൽ കേസരി

By : | 9 Comments | On : January 11, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



അവിൽ കേസരി
തയ്യാറാക്കിയത് :സ്നേഹ ധനൂജ്

#റെസിപ്പി

വറുത്ത അവിൽ – 2. 5 കപ്പ് (വെള്ള അല്ലെങ്കിൽ ബ്രൗൺ )
പാൽ -1 കപ്പ്
വെള്ളം -1/2 കപ്പ്
പഞ്ചസാര -1/2 കപ്പ്
ഏലക്കാപ്പൊടി -2നുള്ളു
നെയ്യ് -4-5 ടീസ്പൂൺ
കശുവണ്ടി, കിസ്മിസ്
ഫുഡ് കളർ (ആവശ്യമെങ്കിൽ മാത്രം )

വറുത്ത അവിൽ ചെറിയ തരികൾ ഉള്ള തരത്തിൽ പൊടിച്ചെടുക്കുക, ശേഷം 2 ടീസ്പൂൺ നെയ്യിൽ വറുത്തെടുത്തു അതിലേക്ക് പാൽ, ആവശ്യത്തിന് വെള്ളം, എന്നിവ ചേർത്ത് കുറുക്കി എടുക്കുക,ആവശ്യമെങ്കിൽ ഫുഡ് കളർ ചേർക്കാം കുറുകി വരുമ്പോൾ, നെയ്യ് കുറച്ചൂടെ ചേർത്ത് കൊടുക്കാം, അത് പോലെ ഏലക്കാപ്പൊടി, നെയ്യിൽ വറുത്തു വെച്ച കശുവണ്ടി, കിസ്മിസ് എന്നിവ കൂടെ ചേർത്ത് പാനിൽ നിന്ന് വിട്ടു വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കാം, പാനിൽ നിന്ന് വിട്ട് വന്നു തുടങ്ങിയാൽ ഫ്ളയിം ഓഫ് ചെയ്യാം, ചെറു ചൂടോടെ സെർവ് ചെയ്യാം
അവിൽ കേസരി വീഡിയോ കാണാൻ :https://youtu.be/q45-0P4MDZs





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (9)

    1. posted by Vidhu Tony on January 12, 2018

      Nice recipe I will try it

        Reply
    2. posted by Sreeja Devikarani on January 12, 2018

      പഞ്ചസാര വേണ്ടആയോ

        Reply
    3. posted by Sneha Dhanuj on January 11, 2018

      അവിൽ, പാലും വെള്ളവും ചേർത്ത് കുറുകി വന്നു കഴിഞ്ഞാ.. പഞ്ചസാര ചേർത്ത് കൊടുക്കാം…

      അത് റെസിപ്പി എഴുതിയപോ വിട്ടു പോയി

        Reply
    4. posted by Divya Sajeesh Divya Sajeesh on January 11, 2018

      Adipoli

        Reply
    5. posted by Govind Kuriyidam on January 11, 2018

      ഇതിൽ പഞ്ചസാര ചേർക്കുന്നത് എപ്പോഴാണെന്ന് കണ്ടില്ലല്ലോ?

        Reply
    6. posted by Rema Rajendran on January 11, 2018

      Nice Avil Kasari Thank u

        Reply
    7. posted by Dishitha Somasekharan on January 11, 2018

      Nice

        Reply
    8. posted by Sneha Vijayan Kv on January 11, 2018

        Reply
    9. posted by Sneha Dhanuj on January 11, 2018

      Thank you malayala Pachakam!!?

        Reply

    Leave a Reply

    Your email address will not be published.