പുത്തൻ രുചികൾ തേടുന്നവർക്കും ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇഷ്ട
പുത്തൻ രുചികൾ തേടുന്നവർക്കും ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കുമുള്ള ഒരു Mobile App ആണ് @TastySpots. (Download The App from www.TastySpots.com/app)
മലപ്പുറം അരീക്കോട് ന്യൂ ജോളി ഹോട്ടലിൽ (www.tastyspots.com/new-jolly-hotel/) സ്പെഷ്യൽ മസാലക്കൂട്ടുകൾ ചേർത്ത് തയാറാക്കുന്ന മലബാർ ദം ബീഫ് ബിരിയാണിയുടെ രുചി അസാധ്യമാണ്.