Loader

Chef മലയാള പാചകം

മലയാള പാചകം

മലയാള പാചകം

Posts: 1320 // Recipes: 0

All Recipes and Posts by മലയാള പാചകം

മുതിര വട /Horsegram Vada

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മുതിര വട /Horsegram Vada തയ്യാറാക്കിയത് :സ്നേഹ ധനൂജ് പരിപ്പുവടയെക്കാൾ ടേസ്റ്റി ഉം ഹെൽത്തി ഉം ആണ് മുതിര വട, ഉണ്ടാക്കി എടുക്കാനും എളുപ്പം ! മുതിരയുടെ ഗുണങ്ങൾ പ്രത്യേകം പറയണ്ടല്ലോ, ! ആവശ്യമായ സാധനങ്ങൾ : മുതിര കുതിർത്തു വെച്ചത് – 1- 1. 5 കപ്പ് ചെറിയുള്ളി -7-8 എണ്ണം ഇഞ്ചി – ചെറിയ ഒരു കഷ്ണം വറ്റൽ മുളക് – 4-5 എണ്ണം പച്ചമുളക് – ... more

Read more

ARABIC HUMMUS

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ARABIC HUMMUS തയ്യാറാക്കിയത് :സഹല യാസിര്‍ ആവശ്യമായ ചേരുവകള്‍ : വെളുത്ത എള്ള് -1/4 cup ഒലിവ് ഓയില്‍ -അവിശ്യതിന്‍ വെള്ള കടല (chick pea)-1 1/2 cup വെളുത്തുള്ളി -4 clove നാരങ്ങ നീര് ഒരു വലിയ നാരാങ്ങയുടെത് തൈര് -2 tbsp നല്ല ജീരകം പൊടിച്ചത് -1/4 tsp കുരുമുളക് പൊടി -1/2 tsp ഉപ്പ് -ആവശ്യത്തിന് വെള്ളം -ആവശ്യത്തിന് തയ്യാറാകുന്ന വിധം: 1/4 cup എള്ള് ... more

Read more

കോഫി ഹൌസ് സ്റ്റൈൽ ബീറ്റ്റൂട്ട് കട്ലറ്റ്

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കോഫി ഹൌസ് സ്റ്റൈൽ ബീറ്റ്റൂട്ട് കട്ലറ്റ് തയ്യാറാക്കിയത് :സ്നേഹ ധനൂജ് ഇന്ത്യൻ കോഫി ഹൌസ് ഇൽ നിന്ന് കഴിക്കുന്ന അതേ ടേസ്റ്റ് ഇൽ കട്ലറ്റ് വീട്ടിൽ ഉണ്ടാക്കി എടുക്കാം, (വീഡിയോ കാണാൻ :https://youtu.be/dJ-ajBcbwTY) #Recipe# ആവശ്യമായ ചേരുവകൾ : ബീറ്റ്റൂട്ട് – 1എണ്ണം ഗ്രേറ്റ് ചെയ്തത് കാരറ്റ് – ചെറിയ ഒരെണ്ണം ഗ്രേറ്റ് ചെയ്തത്. ഉരുളക്കിഴങ്ങു – 2 എണ്ണം വേവിച്ചു ഉടച്ചത് സവാള – 1 എണ്ണം ചോപ് ... more

Read more

കോളി കുളമ്പ്‌

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കോളി കുളമ്പ്‌ തയ്യാറാക്കിയത് : പ്രവീൺ ജയചന്ദ്രൻ കോളി കുളമ്പ് …. !!! അഥവാ… കോഴി കുഴമ്പ് …!!! പേരു സൂചിപ്പിക്കുമ്പോലെ ആകെ മൊത്തം ടോട്ടൽ ഒരു കുഴമ്പു പരുവം ആകണം …!!! എന്നാൽ പിന്നെ കുഴപ്പിച്ചേക്കാം അല്ലേ …?? ചിക്കൻ – 2 കിലോ ചുവന്നുള്ളി – 400 ഗ്രാം ഉരുളൻ കിഴങ്ങ് – 3 എണ്ണം തക്കാളി – 4 എണ്ണം വെളുത്തുള്ളി – 20…25 അല്ലി ... more

Read more

Express affection and care for your loved ones this holiday

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Express affection and care for your loved ones this holiday season by updating your profile picture with this frame from Malayala Pachakam more

Read more

Express your love and care for your loved ones this holiday

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Express your love and care for your loved ones this holiday season with this frame from Malayala Pachakam more

Read more

ലെമൺ റൈസ് /നാരങ്ങാ സാദം( Lemon Rice)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ലെമൺ റൈസ് /നാരങ്ങാ സാദം( Lemon Rice) ഇന്ന് നമ്മുക്ക് ലെമൺ റൈസ് ഉണ്ടാക്കിയാലൊ, ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്നതും, വേഗം കേടാവാത്തതും രുചികരവുമായ ഒന്നാണു. വേഗം കേടാവാത്തതു കൊണ്ട് യാത്ര പോകുമ്പോഴും ഇത് കൂടെ കൊണ്ട് പോകാൻ പറ്റിയ അനുയോജ്യമായ ഒരു റൈസ് ആണു. കഴിക്കാൻ വലിയ സൈഡ് ഡിഷ്കളൊന്നും തന്നെ ആവശ്യവുമില്ല.ഒരു അച്ചാറുണ്ടെൽ സംഗതി കുശാൽ.അപ്പൊ നമ്മുക്ക് തുടങ്ങാം. പച്ചരി,പൊന്നിയരി, ബസ്മതി ,ബിരിയാണി അരി ഇതിൽ ഏത് ... more

Read more

മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഫൈൻ ഡൈനിങ്ങ് റസ്റ്റോറന്റായ

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഫൈൻ ഡൈനിങ്ങ് റസ്റ്റോറന്റായ ഏയർലൈൻസ് സെലസ്റ്റിയൽ, 21 വർഷങ്ങൾക്കിപ്പുറത്തും തങ്ങളുടെ പേര് കാത്ത് സൂക്ഷിക്കുന്നത് ഭക്ഷണത്തിലും മറ്റു കാര്യങ്ങളിലും അവർ പുലർത്തുന്ന ചില നിർബന്ധങ്ങൾ കൊണ്ടാണ്. കോൺഡിനെന്റൽ, കേരള-ട്രൈഡീഷണൽ കേരള മലബാർ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറേബ്യൻ എന്നിങ്ങനെയുള്ള ഏതു തരം ക്യുസിനുകളിലെ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. ഇതുപോലുളള കിടിലൻ രുചിയിടങ്ങളെ കുറിച്ചറിയുവാൻ ഡൗൺലോഡ് ചെയ്യൂ… TastySpots Mobile App www.TastySpots.com/app ഫേസ്ബുക്ക് ... more

Read more

അരി ഉണ്ട ( Balls Made With Rice And Jaggery)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

അരി ഉണ്ട ( Balls Made With Rice And Jaggery) ഇന്നു നമ്മുടെ ഒരു ട്രെഡിഷണൽ പലഹാരമായ അരിയുണ്ട ഉണ്ടാക്കിയാലൊ,തുടങ്ങാം. അരി – 2 കപ്പ് ( കുത്തരി,പാലക്കാടൻ മട്ട,ആണു ഏറ്റവും നല്ലത്) ശർക്കര ചീകിയത്- 1- 1.5കപ്പ് ചുക്ക് പൊടി-1/2 റ്റീസ്പൂൺ ഏലക്കാപൊടി -1/2 റ്റീസ്പൂൺ ജീരകം -1/2 റ്റീസ്പൂൺ തേങ്ങ ചിരകിയത് -1/2 കപ്പ് അരി കഴുകി വൃത്തിയാക്കി വെള്ളം ഇല്ലാതെ എടുത്ത് വക്കുക. പാൻ ... more

Read more

ഈസി ചിക്കന്‍ പോപ്‌കോണ്‍ (Easy Chicken Popcorn)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഈസി ചിക്കന്‍ പോപ്‌കോണ്‍ (Easy Chicken Popcorn) ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more