Loader

നാരങ്ങപ്പാല്‍ (Coconut Milk with Lime)

By : | 0 Comments | On : September 16, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




നാരങ്ങപ്പാല്‍ (Coconut Milk with Lime)
തയ്യാറാക്കിയത് : ഋതുരാഗ് ബാബു ആര്‍.പി
പാചകകുറിപ്പ് : https://www.malayalamrecipes.com/coconut-milk-with-lime/

കുറേ നാളുകള്‍ക്ക് മുന്പ് മലയാള പാചകത്തില്‍ പ്രസിദ്ധീകരിച്ച ഒരു എളിയ 3-ചേരുവ വിഭവം (പോസ്റ്റിന്റെ ലിങ്ക് : https://goo.gl/NaoGQs) , മികച്ച പ്രതികരണം ലഭിച്ചതിനാല്‍ വീഡിയോ ആയി പോസ്റ്റ്‌ ചെയ്യുന്നു. ചോറിനോടൊപ്പം മോര് ഇല്ലാത്തപ്പോള്‍ പരീക്ഷിക്കാവുന്ന ഒരു ചെറിയ വിഭവം ആണ് ഈ നാരങ്ങപ്പാല്‍.

വീഡിയോ ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കില്ലല്ലോ <3





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.