Loader

വിഭവങ്ങള്‍


ചോക്ലേറ്റ് മില്‍ക്ക് ഷേക്ക് (Chocolate Milk Shake)

forkforkforkforkfork Average Rating: (4 / 5)

കടയിൽ പോയാൽ മിൽക് ഷെക്ക് കളുടെ ഒരു നീണ്ട പട്ടിക തന്നെ മെനു കാർഡിൽ കാണാം. ചിലതിന്റെ ഒക്കെ പേരു കണ്ട് കൗതുകം തൊന്നി വലിയ കാര്യത്തിൽ വാങ്ങി വായിലൊട്ട് വക്കുമ്പോഴായിരിക്കും തനി നിറം അറിയുന്നെ ,പിന്നെ ഇഞ്ചി കടിച്ച കുരങ്ങ് കണക്കെ ( അതു എങ്ങനെ ആണെന്ന് അറിയില്ല,എന്നാലും ഏതാണ്ട് ഞാൻ അപ്പൊ ഇരിക്കുന്നെ പൊലെ ആയിരിക്കും) ഒറ്റ ഇരിപ്പ് ആയിരിക്കും.അല്ല എനിക്കു ഇതു പതിവു അനുഭവം ആണെ.. ...

Read more

ബീഫ് സ്റ്റൂവ് (Beef Stew)

forkforkforkforkfork Average Rating: (3.5 / 5)

സാധാരണയായി ക്രിസ്ത്യന്‍ കല്യാണ വീടുകളില്‍ കാണപ്പെടുന്ന ഒരു വിഭവം

Read more

നാടൻ ചിക്കൻ കറി(Kerala Style Chicken Curry)

forkforkforkforkfork Average Rating: (4.8 / 5)

കഴിഞ്ഞ ദിവസം ഞാൻ ഉരുളകിഴങ്ങ് മെഴുക്കുപുരട്ടിയുടെ പോസ്റ്റ് ഇട്ടപ്പോൾ പറഞിരുന്നു, കൂടെ ഫോട്ടൊയിൽ കൂട്ടിനുള്ള ചിക്കൻ കറീടെ റെസിപ്പിയും തരാമെന്ന്, അപ്പൊ ഇതാ ഇന്നാ പിടിച്ചൊ ആ നാടൻ ചിക്കൻ കറിയുടെ റെസിപ്പി...

Read more

മുട്ട തോരന്‍ (Egg Scramble With Coconut)

forkforkforkforkfork Average Rating: (4 / 5)

വളരെ എളുപ്പതിലും, കുറഞ്ഞ സമയവും കൊണ്ടുണ്ടാക്കാവുന്ന ഒന്നാണു മുട്ട തോരൻ.രുചിയും സൂപ്പർ. എല്ലാവർക്കും അറിയാവുന്നതും ആയിരിക്കും. അറിയാത്തവർക്ക് വേണ്ടി ഷെയർ ചെയ്യുന്നു.

Read more