Loader

ഉണക്ക ചെമ്മീന്‍ റോസ്റ്റ് (Dry Prawns Roast)

2015-11-26
  • Servings: അല്ല
  • Ready In: 20m
Average Member Rating

forkforkforkforkfork (4.3 / 5)

4.3 5 3
Rate this recipe

fork fork fork fork fork

3 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

Ingredients

  • ഉണക്ക ചെമ്മീൻ. -1 പിടി
  • സവാള -2
  • തക്കാളി -2
  • പച്ചമുളക് -2
  • ഇഞ്ചി അരിഞത്-1/4 റ്റീസ്പൂൺ
  • വെള്ളുതുള്ളി അരിഞത്-1/4 റ്റീസ്പൂൺ
  • കറിവേപ്പില -1 തണ്ട്
  • മഞൾ പൊടി- 1/4 റ്റീസ്പൂൺ
  • മുളക് പൊടി -1 റ്റീസ്പൂൺ
  • മല്ലി പൊടി -1/2 റ്റീസ്പൂൺ
  • ഗരം മസാല. -1/4 റ്റീസ്പൂൺ
  • ഉപ്പ്, എണ്ണ,കടുക് -പാകതിനു

Method

Step 1

ഉണക്ക ചെമ്മീൻ കഴുകി വ്രിതിയ്യാക്കി വക്കുക.

Step 2

പാനിൽ എണ്ണ ചൂടാക്കി ഉണക്ക ചെമ്മീൻ ഇട്ട് ചൂടാക്കി ചെറുതായി വറുത് എടുത് മാറ്റി വക്കുക.

Step 3

അതെ എണ്ണയിലെക്ക് കടുക് ഇട്ട് പൊട്ടിച്ച് സവാള ചെർത് വഴട്ടുക. ശെഷം കറിവേപ്പില, പച്ചമുളക് ,ഇഞ്ചി,വെള്ളുതുള്ളി,ചെർത് വഴട്ടി, തക്കാളി ചെർത് വഴട്ടുക.

Step 4

തക്കാളി ഉടഞു വരുംബൊൾ മഞൾ പൊടി,മുളകു പൊടി,മല്ലി പൊടി ഇവ കൂടി ചെർത് ഇളക്കി,പാകതിനു ഉപ്പും ചെർത് വഴട്ടി പച്ച മണം മാറുംബൊൾ ഉണക്ക ചെമ്മീൻ ചെർക്കുക.

Step 5

നന്നായി ഇളക്കി ഗരം മസാല കൂടി ചെർത് 3 മിനുറ്റ് അടചു വെവിക്കുക. ശെഷം തുറന്ന് ഇളക്കി തീ ഒഫ് ചെയ്യാം. ഇഷ്ടമുള്ളവർക്ക് കുറച്ച് തേങ കൊത് കൂടി ചെർക്കാം.

Step 6

ചോറിന്റെ കൂടെ അടിപൊളി കൊംബിനെഷൻ ആണു ഇത്. വേറെ ഒരു കറിയും വേണ്ട ഇതുണ്ടെങ്കിൽ. ഉണക്ക നതോലിയും ഇങനെ ചെയ്യാവുന്നതാണു. എല്ലാരും ട്രൈ ചെയ്ത് നോക്കു.

Leave a Reply

Your email address will not be published.